ഗൂഗിൾ മൈ ബിസിനസ്: ലോക്കൽ ബിസിനസുകളുടെ വളർച്ചയ്ക്ക്‌ സഹായിക്കുന്ന സൗജന്യ ടൂൾ

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഒരു ബിസിനസിന്റെ വിജയത്തിന് ഓൺലൈൻ പ്രസൻസ് അത്യന്താപേക്ഷിതമാണ്. അതിൽ ലോക്കൽ ബിസിനസുകൾക്ക് അവരുടെ ഓൺലൈൻ പ്രസൻസ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ടൂളാണ് ഗൂഗിൾ മൈ ബിസിനസ്. ഇത് ബിസിനസുകളെ അവരുടെ ലക്ഷ്യവിഭാഗത്തിലെ കസ്റ്റമേഴ്‌സുമായി ബന്ധപ്പെടാനും ഓൺലൈൻ വിസിബിലിറ്റി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗൂഗിൾ മൈ ബിസിനസിന്റെ പ്രാധാന്യം, അതിന്റെ ഗുണങ്ങൾ, എങ്ങനെ ലോക്കൽ ബിസിനസിന്റെ വളർച്ചയെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വിശദമായി നോക്കാം. ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈൽ ഗൂഗിൾ മൈ ബിസിനസ് എന്നത് […]

ബിസിനസുകാർ ഉറപ്പായും അറിഞ്ഞിരിക്കേണ്ട 10 ബിസിനസ് മെട്രിക്‌സുകൾ

ബിസിനസിൽ മെട്രിക്സിന്റെ പ്രാധാന്യം വളരെ വലുതാണ്. ബിസിനസുകാരും കസ്റ്റമേഴ്സും തമ്മിലുള്ള ഇടപാടുകൾ ഉറപ്പാക്കാനും, ലാഭം വർധിപ്പിക്കാനും, ഇടപാടുകളുടെ നേട്ടവും വീഴ്ചയും കണ്ടെത്താനുമുള്ള നിർണായക മാർഗമാണ് ബിസിനസ് മെട്രിക്‌സ്. അതുകൊണ്ട് തന്നെ ബിസിനസിന്റെ സമഗ്രമായ വളർച്ചയ്ക്ക് മെട്രിക്സ് വളരെ പ്രധാനമാണ്. ഇവ ഉപയോഗിച്ച് സംരംഭകർക്ക് അധിക നിക്ഷേപം ഇല്ലാതെ ലാഭം വർധിപ്പിക്കാനും, പുതിയ മാർഗങ്ങൾ കണ്ടെത്താനും സാധിക്കുന്നു. ബിസിനസ് മെട്രിക്‌സ് എന്നത് എന്താണ്? ബിസിനസ് മെട്രിക്‌സ് എന്നത് ഏതെങ്കിലും ബിസിനസ് പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉപയോഗിക്കുന്ന കണക്ക് അടിസ്ഥാനമാക്കിയുള്ള മാർഗങ്ങളാണ്. […]

ചെറുകിട ബിസിനസുകൾക്ക് സഹായകമാകുന്ന, ചെലവ് കുറഞ്ഞ ഓൺലൈൻ മാർക്കറ്റിംഗ് രീതികൾ

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ചെറുകിട ബിസിനസുകളുടെ അതിജീവനത്തിനും വളർച്ചയ്ക്കും ഓൺലൈൻ മാർക്കറ്റിംഗ് അത്യന്താപേക്ഷിതമാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ കസ്റ്റമേഴ്‌സിലേക്ക് എത്താനും ബിസിനസ് വളർത്താനും ഓൺലൈൻ മാർക്കറ്റിംഗ് സഹായിക്കുന്നു. ചെലവ് കുറഞ്ഞതും ഫലപ്രദവുമായ 5 ഓൺലൈൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ താഴെ നൽകുന്നു: 1.സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ആദ്യം തന്നെ, സോഷ്യൽ മീഡിയ മാർക്കറ്റിംഗിൻ്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കുക. 1.നിങ്ങളുടെ കസ്റ്റമേഴ്സ് കൂടുതൽ സമയം ചെലവഴിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ചെറുപ്പക്കാരാണ് നിങ്ങളുടെ കസ്റ്റമേഴ്സെങ്കിൽ ഇൻസ്റ്റാഗ്രാമും യൂട്യൂബും ഉപയോഗിക്കാം. […]

ബിസിനസിന്റെ വളർച്ചയ്ക്ക് ലിങ്ക്ഡ്ഇൻ ഇത്ര സഹായകമായിരുന്നോ? നോക്കാം വിശദ വിവരങ്ങൾ

LinkedIn

ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ബിസിനസ്സുകൾക്ക് വളരാനും ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാനും വിവിധ മാർഗങ്ങളുണ്ട്. എന്നാൽ, പ്രൊഫഷണൽ നെറ്റ്വർക്കിംഗിനും ബിസിനസ് വികസനത്തിനും ലിങ്ക്ഡ്ഇൻ നൽകുന്ന അവസരങ്ങൾ മറ്റേതൊരു പ്ലാറ്റ്‌ഫോമിനേക്കാളും മികച്ചതാണ്. ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ടൂൾ എന്നതിലുപരി, ബിസിനസ്സുകൾക്ക് തങ്ങളുടെ ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും വിദഗ്ധരുമായി ബന്ധം സ്ഥാപിക്കാനും ലിങ്ക്ഡ്ഇൻ സഹായിക്കുന്നു. ലിങ്ക്ഡ്ഇൻ വഴി ഒരു ബിസിനസിന് ലഭിക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1.ബ്രാൻഡ് അവബോധം വർദ്ധിപ്പിക്കാം ഒരു ബിസിനസ് പേജ് സൃഷ്ടിച്ച് തങ്ങളുടെ […]

ഇൻസ്റ്റാഗ്രാമിൽ ടാർജറ്റ് ഓഡിയൻസിനെ കണ്ടെത്തുന്നത് എങ്ങനെ? വിശദമായ വിവരങ്ങൾ

target audience

ഇൻസ്റ്റാഗ്രാം ഇന്ന് വളരെ മികച്ച മാർക്കറ്റിംഗ് പ്ലേസ് ആയി മാറിയിരിക്കുന്നു. ആകർഷകമായ ഇമേജുകളും വീഡിയോകളും നിറഞ്ഞ ഈ ലോകത്ത്, നിങ്ങളുടെ ബിസിനസ്സിനോ ബ്രാൻഡിനോ ടാർജറ്റ് ഓഡിയൻസിനെ കണ്ടെത്തുക എന്നത് വിജയത്തിന്റെ ആദ്യപടിയാണ്. വെറുതെ പോസ്റ്റുകൾ ഇട്ടതുകൊണ്ടോ, ആകർഷകമായ ചിത്രങ്ങൾ പങ്കുവെച്ചതുകൊണ്ടോ മാത്രം കാര്യമില്ല. നിങ്ങളുടെ പ്രൊഡക്റ്റോ സെർവീസോ ആർക്കാണോ ആവശ്യമുള്ളത്, അവരിലേക്ക് കൃത്യമായി എത്തിച്ചേരേണ്ടതുണ്ട്. അതിന് ആദ്യമായി ചെയ്യേണ്ടത് ഇൻസ്റ്റാഗ്രാമിലെ നിങ്ങളുടെ ടാർജറ്റ് ഓഡിയൻസിനെ കൃത്യമായി കണ്ടെത്തുക എന്നതാണ്. 1.നിങ്ങളുടെ പ്രൊഡക്റ്റിന്റെ കസ്റ്റമറിനെ മനസ്സിലാക്കുക നിങ്ങളുടെ പ്രൊഡക്ടിന്റെയോ […]

ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്: നിങ്ങളുടെ ബിസിനസ് വളർത്താനുള്ള എളുപ്പവഴി

Influencer Marketing

ബിസിനസിന്റെ വളർച്ചയ്ക്കായി വിവിധ തരം മാർക്കറ്റിംഗ് രീതികൾ ഇന്ന് നിലവിലുണ്ട്. അതിൽ ഇപ്പോഴത്തെ ട്രെൻഡിംഗ് ആയ മാർക്കറ്റിംഗ് രീതിയാണ് ഇൻഫ്ലുവൻസർ മാർക്കറ്റിംഗ്. നിങ്ങളുടെ ബ്രാൻഡിനെ കൂടുതൽ പേരിലേക്ക് എത്തിക്കാനും, വിശ്വാസ്യത വർദ്ധിപ്പിക്കാനും, സെയിൽസ് കൂട്ടാനും ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് സഹായിക്കുന്നു. ഇൻഫ്ലുവൻസർമാർ സോഷ്യൽ മീഡിയയിൽ കണ്ടന്റ് ഷെയർ ചെയ്യുകയും ഫോളോവേഴ്സിന്റെ പെരുമാറ്റത്തെ സ്വാധീനിക്കാൻ കഴിയുകയും ചെയ്യുന്ന നിരവധി ഫോളോവേഴ്‌സ് ഉള്ള ആളുകളാണ് ഇൻഫ്ലുവൻസർമാർ. ഇൻഫ്ലുവൻസർ മാർക്കറ്റിംഗ് സോഷ്യൽ മീഡിയയിലും മറ്റും ധാരാളം ഫോളോവേഴ്‌സുള്ള ഇൻഫ്ലുവൻസർമാരിലൂടെ ഉൽപ്പന്നങ്ങളോ സേവനങ്ങളോ പ്രൊമോട്ട് […]

നിങ്ങളുടെ ബിസിനസ് ഡിജിറ്റൽ ലോകത്തേക്ക്: മികച്ച 10 സൗജന്യ ഓൺലൈൻ മാർക്കറ്റിംഗ് കോഴ്സുകൾ

marketing courses

ഇന്നത്തെ മാറുന്ന ലോകത്ത് ബിസിനസിന്റെ വളർച്ചയ്ക്ക് പല മാർഗങ്ങളും അവലംബിക്കേണ്ടതായി വരും. അതിൽ ഓൺലൈൻ മാർക്കറ്റിംഗ് എന്നത് ബിസിനസ് വളർച്ചയുടെ ഒരു പ്രധാന ഘടകമാണ്. ക്രിയേറ്റീവ് ആയ ഓൺലൈൻ മാർക്കറ്റിംഗ് രീതികൾക്കാണ് ഇന്ന് കസ്റ്റമേഴ്‌സുള്ളത്. അതുപോലെ ചെറുകിട ബിസിനസ്സുകൾക്കും സ്റ്റാർട്ടപ്പുകൾക്കും പോലും കുറഞ്ഞ ചിലവിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ ഓൺലൈൻ മാർക്കറ്റിംഗ് സഹായിക്കുന്നു. എന്നാൽ, ഓൺലൈൻ മാർക്കറ്റിംഗിനെക്കുറിച്ച് അറിയാത്തവർക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാം. അതിനാൽ, നിങ്ങളുടെ ബിസിനസ് വളർത്താൻ സഹായിക്കുന്ന മികച്ച 10 സൗജന്യ ഓൺലൈൻ […]

ബെയർ അനാട്ടമി പാരന്റ് കമ്പനി ഇന്നൊവിസ്റ്റ് 136 കോടി രൂപയുടെ ഫണ്ടിംഗ് സമാഹരിച്ചു

ബെയർ അനാട്ടമി, കെമിസ്റ്റ് അറ്റ് പ്ലേ തുടങ്ങിയ പേഴ്‌സണൽ കെയർ ബ്രാൻഡുകളുടെ മാതൃ കമ്പനിയായ ഇന്നോവിസ്റ്റ്, ഐസിഐസിഐ വെഞ്ച്വർ നയിക്കുന്ന സീരീസ് ബി ഫണ്ടിംഗ് റൗണ്ടിൽ അതിന്റെ ആദ്യകാല വളർച്ചാ ഫണ്ടായ ഐവെൻ ആംപ്ലിഫി വഴി 136 കോടി രൂപ (ഏകദേശം $15.8 ദശലക്ഷം) സമാഹരിച്ചു. പ്രൈമറി, സെക്കന്ററി നിക്ഷേപങ്ങൾ ഉൾപ്പെടുന്ന റൗണ്ടിൽ മിറാബിലിസ് ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ്, നിവേഷായ് ഇൻവെസ്റ്റ്‌മെന്റ്, നിലവിലുള്ള നിക്ഷേപകനായ സോസ്.വിസി എന്നിവരും പങ്കെടുത്തു. സെക്കന്ററി ഇടപാടിന്റെ ഭാഗമായി, ആദ്യകാല നിക്ഷേപകനായ ആക്‌സൽ കമ്പനിയിൽ […]

എന്താണ് ബ്രാൻഡ് ആർക്കിടെക്ചറിലെ സബ്-ബ്രാൻഡുകൾ ?

brand architecture

ഒരു പ്രധാന ബ്രാൻഡ് സെക്കന്ററി അല്ലെങ്കിൽ അനുബന്ധ ബ്രാൻഡുകൾ സൃഷ്ടിക്കുന്നത്തിന് ഉപയോഗിക്കുന്ന ഒരു തന്ത്രമാണ് സബ്-ബ്രാൻഡിംഗ്, ഓരോന്നിനും അതിന്റേതായ ഐഡന്റിറ്റിയും ലോഗോയും ഉണ്ടെങ്കിലും മാതൃ ബ്രാൻഡുമായി ഇവ ബന്ധപ്പെട്ടിരിക്കുന്നു. പല വൻകിട കമ്പനികളും തങ്ങളുടെ വിപണികളിൽ വിജയം കണ്ടതിന് ശേഷം പുതിയ ബിസിനസ് ആശയങ്ങളിലേക്ക് ഇറങ്ങും. ഈ സാഹചര്യത്തിൽ, അവർ സബ്-ബ്രാൻഡിംഗ് ആരംഭിച്ച് നിർദ്ദിഷ്ട വിപണികളെയോ ഉപഭോക്തൃ ആവശ്യങ്ങളെയോ ആകർഷിക്കും. സബ്-ബ്രാൻഡിംഗ് എന്താണെന്നും, ഒരു പാരന്റ് ബ്രാൻഡും ഒരു സബ്-ബ്രാൻഡും തമ്മിലുള്ള വ്യത്യാസങ്ങൾ, സബ്-ബ്രാൻഡിംഗിന്റെ ഗുണദോഷങ്ങൾ, സബ്-ബ്രാൻഡിംഗിന് […]

യൂബറിന് പിന്നിലെ ചരിത്രം; വിവാദങ്ങൾ

യൂബർ ഇന്ന് വളരെ സാധരണമായ ഒരു പേരാണ്. പാരീസിലെ തെരുവുകളിൽ ഒരു ടാക്സി കണ്ടെത്താൻ കഴിയാതെ വന്ന രണ്ട് കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ് യൂബർ സേവനത്തിനുള്ള ആശയം തയ്യാറാക്കിയതെന്ന് കമ്പനി പറയുന്നു. ഇത് പെട്ടെന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി മാറി, വ്യക്തിഗത ഗതാഗതവും ഭക്ഷണ വിതരണവും ഏറ്റെടുത്തകൊണ്ട്, ഗിഗ് എക്കണോമിയുടെ തന്നെ വരവിന്റെ പ്രതീകമായി യൂബർ മാറി. ആരംഭിച്ച് 16 വർഷങ്ങൾ പിന്നിടിമ്പോൾ 2025ൽ കമ്പനിയുടെ വിപണി മൂലധനം 166 ബില്യൺ ഡോളറാണ്. നിരവധി വിവാദങ്ങൾക്കിടയിലും യൂബർ […]