ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമായ കിരനപ്രോ (KiranaPro) ഹൈപ്പർലോക്കൽ ഗ്രോസറി ഡെലിവറി സേവനമായ ജോപ്പർ ആപ്പ് (Joper.app) ഏറ്റെടുത്തു. ഹൈപ്പർലോക്കൽ കൊമേഴ്സ് മേഖലയിൽ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നുതിനാണ് കമ്പനി ഈ തീരുമാനമെടുത്തത്. ഇടപാടിൻ്റെ സാമ്പത്തിക കാര്യങ്ങളൊന്നും കമ്പനി വെളിപ്പെടുത്തിയിട്ടില്ല.
പലചരക്ക് സ്റ്റോറുകളെ ഒഎൻഡിസി നെറ്റ്വർക്കിലൂടെ 10 മിനിറ്റിനുളളിൽ ഡെലിവറികൾ വാഗ്ദാനം ചെയ്യാൻ പ്രാപ്തമാക്കുന്ന AI- പവർഡ് ക്വിക്ക് കൊമേഴ്സ് പ്ലാറ്റ്ഫോമാണ് കിരനപ്രോ. 2024-ൽ ദീപക് രവീന്ദ്രനും ദിപാങ്കർ സർക്കാരും ചേർന്ന് സ്ഥാപിച്ച കമ്പനിയാണ് കിരനപ്രോ,
റാഞ്ചി, താനെ, കൊൽക്കത്ത, ജയ്പൂർ, മൈസൂരു, നോയിഡ, വൈശാലി എന്നിവയുൾപ്പെടെ 25 നഗരങ്ങളിൽ ഉടനീളമുള്ള ജോപ്പർ ആപ്പിൻ്റെ പ്രവർത്തനങ്ങൾ ഈ വാങ്ങലിലൂടെ കിരനപ്രോ സംയോജിപ്പിക്കും.
“ഈ ഏറ്റെടുക്കൽ ഹൈപ്പർലോക്കൽ കൊമേഴ്സ് മേഖലയിൽ ഞങ്ങളുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നു, അതേസമയം പ്രാദേശിക സ്റ്റോർ ഉടമകൾക്ക് മികച്ച ടെക്നിക്കൽ സഹായങ്ങൾ ഉറപ്പാക്കുന്നു,” കിരനപ്രോ സിഇഒ ദീപക് രവീന്ദ്രൻ പറഞ്ഞു.
Several traditional retailers and D2C brands have recently entered Quick Commerce. Last month, Amazon started testing its Quick Commerce service ‘Tez’ with employees in Bengaluru, while Myntra launched M-Now for fashion deliveries in November 2024. Last October, Nike launched 10-minute delivery in Mumbai, while Flipkart expanded its 10-minute service to Delhi NCR and Mumbai. According to estimates, India's fast-paced commerce sector is expected to grow by 75% by 2025.