Public sector banks offer the lowest interest rates

റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ അവലോകനത്തിൽ പലിശ നിരക്കുകൾ കൂട്ടാത്ത സാഹചര്യത്തിൽ, നിരവധി പൊതുമേഖലാ ബാങ്കുകൾ ആകർഷകമായ ഭവന വായ്പ ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. 20 വർഷത്തെ കാലാവധിയുള്ള 75 ലക്ഷം രൂപ വായ്പയ്ക്ക് 8.35 ശതമാനം മുതൽ ആരംഭിക്കുന്ന ഭവനവായ്പ നൽകുന്ന പൊതുമേഖലാ ബാങ്കുകൾ ഏതൊക്കെയെന്ന് നോക്കാം. 8.35 ശതമാനത്തിൽ തുടങ്ങി, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഏറ്റവും കുറഞ്ഞ ഭവന വായ്പ പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. 20 […]

Amazon selects 7 Indian start-ups for global accelerator programme

ആമസോൺ വെബ് സർവീസസ് (AWS) അതിൻ്റെ ഗ്ലോബൽ ആക്‌സിലറേറ്റർ പ്രോഗ്രാമിനായി ജനറേറ്റീവ് AI-യിൽ വിദഗ്ധരായ ഏഴ് ഇന്ത്യൻ സ്റ്റാർട്ടപ്പുകളെ തിരഞ്ഞെടുത്തു. കോൺവർസ്, ഹൗസ് ഓഫ് മോഡൽസ്, ന്യൂറൽ ഗാരേജ്, ഓർബോ.ഐ, ഫോട്ടോ.ഐ, അൺസ്‌ക്രിപ്റ്റ് എഐ, സോക്കറ്റ് എന്നിങ്ങനെയുള്ള ആഗോള എഐ പ്രോഗ്രാമിനായി 80 ആഗോള കമ്പനികളിൽ നിന്ന് ഏഴ് ഇന്ത്യൻ കമ്പനികളെ AWS തിരഞ്ഞെടുത്തു. തിരഞ്ഞെടുത്ത സ്റ്റാർട്ടപ്പുകൾക്ക് അവരുടെ ജനറേറ്റീവ് AI സൊല്യൂഷനുകൾ വികസിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും പരീക്ഷിക്കുന്നതിനും വിന്യസിക്കുന്നതിനും AWS ക്രെഡിറ്റുകളിൽ $1 ദശലക്ഷം വരെ ലഭിക്കും. […]

How to Use the Lack of Funding for Your Startup's Success

Every start-up starts with a vision. But to make that vision a reality, entrepreneurs need more money than they ever dreamed of. For this, many people usually turn to funding. However, with venture capital (VC) funding in 2023 at a more than a decade low, funding has become increasingly scarce, especially for companies that find it difficult to secure in their early stages. Many young companies don't realize that funding is not the only path to success. In fact, lack of funds can be a company's secret weapon.

5 Things to Do to Build a Strong Retirement Fund

ഭാവിയിലേക്കുള്ള ദൂരം കുറഞ്ഞ വിരമിക്കൽ അടുക്കുമ്പോൾ വിരമിക്കുക എന്നത് ഒരു പ്ലാൻ എന്നതിലുപരി ഒരു സംശയമായാണ് പലരുടെയും മനസ്സിൽ ഉള്ളത്. വിരമിക്കലിൽനായി ശ്രദ്ധാപൂർവമായ ആസൂത്രണവും അച്ചടക്കത്തോടെയുള്ള സമ്പാദ്യവും ആവശ്യമാണ. സുരക്ഷിതമായ ഒരു റിട്ടയർമെൻ്റ് ഫണ്ട് കെട്ടിപ്പടുക്കുന്നതിനുള്ള യാത്ര ഏറെ ആലോചിച്ച് തീരുമാനിക്കേണ്ടതാണ്. സുഖകരവും ആശങ്കയില്ലാത്തതുമായ റിട്ടയർമെൻ്റിനെ പിന്തുണയ്ക്കാൻ കഴിവുള്ള ഒരു റിട്ടയർമെൻ്റ് ഫണ്ട് രൂപപ്പെടുത്താൻ സഹായിക്കുന്ന അഞ്ച് കാര്യങ്ങൾ നോക്കാം. നിങ്ങൾ എത്ര നേരത്തെ റിട്ടയർമെൻ്റിനായി ലാഭിക്കാൻ തുടങ്ങുന്നുവോ അത്രയും സമയം നിങ്ങളുടെ പണം കൂട്ടുപലിശയുടെ ശക്തിയിലൂടെ […]

Samsung to lay off senior executives in India

സാംസങ് ഇലക്‌ട്രോണിക്‌സ് ഇന്ത്യൻ ബിസിനസ്സിലെ 200-ലധികം എക്‌സിക്യൂട്ടീവുകളെ പ്രവർത്തനങ്ങളിലുടനീളം പിരിച്ചുവിടുന്നതായി റിപ്പോർട്ട്. ഉപഭോക്തൃ ഡിമാൻഡ് മോശമായതിനാൽ രാജ്യത്ത് കമ്പനിയുടെ ബിസിനസ് വളർച്ച മന്ദഗതിയിലായതിനാലാണ് ഇത് സംഭവിക്കുന്നത് പേരു വെളിപ്പെടുത്താത്ത നാല് മുതിർന്ന വ്യവസായ എക്സിക്യൂട്ടീവുകളെ ഉദ്ധരിച്ച് ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തു. മൊബൈൽ ഫോണുകൾ, ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, ഗൃഹോപകരണങ്ങൾ, സപ്പോർട്ട് ഫംഗ്‌ഷനുകൾ എന്നീ മേഖലകളിൽ പിരിച്ചുവിടൽ സംഭവിക്കും, ഇത് മൊത്തം മാനേജീരിയൽ തൊഴിലാളികളുടെ 9-10% വരുമെന്ന് റിപ്പോർട്ട് പറയുന്നു. പിരിച്ചുവിടുന്ന ജീവനക്കാർക്ക് അവരുടെ തൊഴിൽ കരാർ പ്രകാരമുള്ള […]

4 Growth Hacks to Increase the Revenue and Profit of a Startup

വേഗതയേറിയതും സുസ്ഥിരവുമായ വിജയമാണ് ഓരോ സ്റ്റാർട്ടപ്പും സ്വപ്നം കാണുന്നത്. എന്നാൽ വരുമാന വളർച്ച കൈവരിക്കുന്നത് പല സംരംഭകർക്കും ഒരു വെല്ലുവിളിയായി തുടരുകയാണ്. സമയത്തിനനുസരിച്ച് മാറാനും വെല്ലുവിളികൾ അംഗീകരിക്കാനും സംരംഭകർ തയ്യാറായിരിക്കണം. സ്റ്റാർട്ടപ്പിന്റെ വരുമാനവും ലാഭവും വർദ്ധിപ്പിക്കാൻ 4 ഗ്രോത്ത് ഹാക്കുകൾ പരിചയപ്പെടാം ബിസിനസ്സ് ഉടമകൾ എന്ന നിലയിൽ, നിങ്ങളുടെ വ്യവസായത്തിലെ സമപ്രായക്കാരിൽ നിന്ന് ഉപദേശം തേടുന്നത് എളുപ്പമായിരിക്കും, ചിലപ്പോൾ, ആ ഉപദേശം മികച്ചതായിരിക്കാം, എന്നാൽ ബിസിനസ്സ് യാത്രയിൽ കൂടുതൽ മുന്നിലുള്ള ഒരാളിൽ നിന്ന് ഉപദേശം ലഭിക്കുന്നത് ഏറെ […]

Five points to keep in mind when recruiting for a startup

Start-ups must prioritize the right hiring, address the glaring skill gaps and meet the expectations of employees, as bad hires can lead to significant costs. Let's take a look at five key pointers that will help you navigate challenges and build a successful team.

3 things to keep in mind when applying for a personal loan

പണത്തിന് ഏറെ ആവശ്യമുള്ള ഘട്ടത്തിൽ ഈടായി നൽകാൻ നിങ്ങളുടെ കയ്യിൽ ഒന്നുമില്ലെങ്കിൽ നിങ്ങൾക് തിരഞ്ഞെടുക്കാവുന്ന ഒരേയൊരു സാധ്യമായ ഓപ്ഷൻ വ്യക്തിഗത വായ്പ എടുക്കുക എന്നതാണ്. നിങ്ങളുടെ സാമ്പത്തിക ആവശ്യങ്ങൾ നിറവേറ്റാൻ ബാങ്കുകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളും വായ്പയെടുക്കുന്നവർക്ക് നൽകുന്ന അൺ സെക്യൂർഡ് വായ്പയാണ് വ്യക്തിഗത വായ്പ. വ്യക്തിഗത വായ്പ്പയെടുക്കാൻ ഏറ്റവും നല്ല ഉപാധി ഒരു ബാങ്കിനെ സമീപിക്കുക എന്നതാണ്. ഇതിന് സാധിക്കാത്ത സാഹചര്യത്തിൽ അടുത്ത മികച്ച ബദൽ ഒരു ഫിൻടെക്കിൻ്റെ സഹായം തേടുക എന്നതാണ്. KreditBee, Lendingkart, […]

Bengaluru-based space start-up gets NASA contract

Space startup Pixxel announced on Monday that it has been selected to be part of the On-Ramp 1 multiple award of NASA's $476 million Commercial SmallSat Data Acquisition Program. It is one of the eight companies that have signed the agreement. "This is a firm-fixed-price uncertain-delivery / uncertain-quantity multiple award agreement between all selected contractors, with a maximum value of $476 million, and a performance period through November 15, 2028," NASA said.

Things to keep in mind when applying for a study abroad loan

വിദ്യാഭ്യാസം ഇന്ത്യൻ സംസാരകത്തിന്റെ തന്നെ ഭാഗമാണ് . സമീപ വർഷങ്ങളിൽ വിദേശത്ത് ഉന്നത വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പ്രശസ്തമായ വിദേശ സർവകലാശാലകളിൽ ചേരാനുള്ള ആഗ്രഹവും മികച്ച തൊഴിൽ അവസരങ്ങളും മികച്ച ജീവിതശൈലിയുമാണ് ഈ പ്രവണതയെ നയിക്കുന്നത്. വിദ്യാഭ്യാസ ധനസഹായത്തിൻ്റെ ലഭ്യതയും ഈ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, വിദ്യാഭ്യാസ വായ്പകളുടെ ആവശ്യം കൂടി വരുകയാണ്. വിദ്യാഭ്യാസ കേന്ദ്രീകൃത നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികൾ (NBFCs) അതുകൊണ്ടുതന്നെ വർദ്ധിച്ച് വരുകയാണ്. […]