Zomato co-founder offers Rs 20 lakh to become chief executive officer

സോമാറ്റോയുടെ സ്ഥാപകനായ ദീപീന്ദർ ഗോയൽ അദ്ദേഹത്തിന് വേണ്ടി ഒരു ചീഫ് സ്റ്റാഫിനെ തിരയുകയാണ്. വളരെ വ്യത്യസ്തമായ ജോബ് ഡിസ്ക്രിപ്ഷനോട് കൂടിയാണ് അദ്ദേഹം ഇക്കാര്യം പോസ്റ്റ് ചെയ്തിരിക്കുന്നത്. 20 ലക്ഷം രൂപ കമ്പനിക്ക് നൽകി ജോലിയ്ക്ക് കയറുമ്പോൾ ഒരു വർഷത്തേയ്ക്ക് സാലറിയും ലഭിക്കില്ലെന്ന് അദ്ദേഹം എടുത്ത് പറയുന്നു. പോസ്റ്റിലെ വിവരങ്ങൾ ചുവടെ കൊടുക്കുന്നു. എന്റെ ചീഫ് സ്റ്റാഫായി ആയി പ്രവർത്തിക്കാൻ ഒരാളെ അന്വേഷിക്കുന്നു. അയാൾ ▶️വിശപ്പുള്ളയാളും കോമ്മൺ സെൻസുള്ളയാളും എക്സ്പീരിയൻസ് കുറഞ്ഞ ആളുമായിരിക്കണം.▶️വളരെ വിനയമുള്ളയാളും അവകാശവാദങ്ങൾ ഉന്നയിക്കാത്തവരുമാകണം▶️മറ്റുള്ളവർക്ക് അതൃപ്തി […]

Banhem Ventures, the producers of reality show Startup Tamizha, has received Rs 3.3 crore in funding.

റിയാലിറ്റി ഷോ സ്റ്റാർടപ്പ് തമിഴയുടെ നിർമ്മാതാക്കളായ ബാൻഹേം വെഞ്ചേഴ്‌സ് (Baanhem Ventures), കുമാർ വെമ്പുവിൽ നിന്ന് Rs 3.3 കോടി ഫണ്ടിംഗ് നേടി. ഗോഫ്രൂഗൽ ടെക്നോളജീസ് (GoFrugal Technologies) സ്ഥാപകനാണ് കുമാർ വെമ്പു. അദ്ദേഹത്തിന്റെ തന്നെമുദൽ പാർട്ടനേഴ്സ് എന്ന പുതിയ കമ്പനി വഴി നടത്തിയ ഈ നിക്ഷേപം തമിഴ്നാടിന്റെ ആദ്യ തലമുറ സംരംഭകരെ പിന്തുണയ്ക്കുന്നതിന് ഉദ്ദേശിച്ചുള്ളതാണ്. ഈ വർഷം ആദ്യം ഹേമചന്ദ്രൻ എൽ., ബാലചന്ദർ ആർ. എന്നിവർ ചേർന്നാണ് ബാൻഹേം വെഞ്ചേഴ്‌സ് സ്ഥാപിച്ചത്. പ്രാദേശിക ഇന്നോവേറ്റർമാർക്കും തൊഴിലവസരം […]

From venture capitalists to crowdfunding; 10 ways to raise money for your venture!

സ്റ്റാർട്ടപ്പിന്റെ ഫണ്ട് ശേഖരണം ഒരു പ്രധാന വെല്ലുവിളിയാണ്. നിങ്ങളുടെ സംരംഭത്തിനായി ഫണ്ട് സമാഹരിക്കാൻ ചില പ്രധാന മാർഗങ്ങൾ ചുവടെ കൊടുത്തിരിക്കുന്നു ! ഭാരതത്തിലെ പ്രമുഖ ഏഞ്ചൽ ഇൻവെസ്റ്റർമാരിൽ രതൻ ടാറ്റ, കുനാൽ ഷാ, സഞ്ജയ് മേത്ത എന്നിവരെ ഉൾപ്പെടുത്താം. ഫണ്ടിംഗിനായി സ്റ്റാർട്ടപ്പ് ഉടമകൾക്ക് നിക്ഷേപകരുമായി നേരിട്ട് ബന്ധം സ്ഥാപിക്കാം. നിക്ഷേപകർക്ക് ഒരു മികച്ച ബിസിനസ് ആശയം തന്നെയാണ് പ്രചോദനമാകുന്നത്. ആശയത്തിൽ നവീനതയും ലാഭത്തിനുള്ള സാധ്യതയും ഉണ്ടായിരിക്കണം. VCs സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നത് ഉന്നത ലാഭം നേടുന്നതിനായാണ്, സാധാരണയായി […]

Ranveer Singh acquires 50% stake in packaged food start-up Elite Mindset

പാക്കേജ്ഡ് ഫുഡ് സ്റ്റാർട്ടപ്പായ എലൈറ്റ് മൈൻഡ്‌സെറ്റ്-ൽ അഭിനേതാവ് രൺവീർ സിംഗ് 50% ഓഹരി സ്വന്തമാക്കി. കിഷോർ ബിയാനിയുടെ പിന്തുണയുള്ള ഈ സ്റ്റാർട്ടപ്പിന്റെ ബാക്കിയുള്ള ഓഹരികൾ, ബിയാനിയുടെ സഹോദരപുത്രൻ നികുൺജ് ബിയാനി ഉടമസ്ഥതയിലുള്ള സംരംഭവും, ബിയാനിയുടെ മകൾ അഷ്നി പിന്തുണയ്ക്കുന്ന മൾട്ടി-ബ്രാൻഡ് പ്ലാറ്റ്‌ഫോമായ തിങ്ക്9 കൺസ്യൂമർ ടെക്നോളജീസ് ഉം ചേർന്നാണ് കൈവശം വെച്ചിരിക്കുന്നത്. സൂപ്പർയു എന്ന ലേബലിന് കീഴിൽ എലൈറ്റ് മൈൻഡ്‌സെറ്റ് പ്രോട്ടീൻ ബാറുകളുമായി തുടക്കം കുറിച്ച്, പിന്നീട് ബിസ്ക്കറ്റുകൾ, പ്രോട്ടീൻ പൊടികൾ, എന്നിവയിലേക്ക് നീങ്ങുകയും പ്രധാന പാക്കേജ്ഡ് […]

Jewellery brand Jeeva's revenue up by 65.8%

ബംഗളൂരു ആസ്ഥാനമായി പ്രവൃത്തിക്കുന്ന ജ്വല്ലറി ബ്രാൻഡായ ജീവയുടെ പ്രവർത്തന വരുമാനം 2024 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 65.8% വർധിച്ച് ₹273.6 കോടിയായി. എന്നാൽ കമ്പനിയുടെ നഷ്ടം 29.6% വർദ്ധിച്ച് ₹58.6 കോടിയായി മാറി. ചെലവേറിയ ലോഹങ്ങൾ വാങ്ങാനുള്ള ചെലവുകൾ 53% വർധിച്ച് ₹115 കോടിയായി. ഇത് കമ്പനിയുടെ ചെലവുകളുടെ 34% ഉൾപ്പെടും. കൂടാതെ, ജീവനക്കാരുടെ ആനുകൂല്യങ്ങൾ രണ്ടിരട്ടിയായി ₹49.6 കോടിയായി. ഇതും നഷ്ടം കൂടാൻ കാരണമായി. 2019-ൽ ഇഷേന്ദ്ര അഗർവാൾ സ്ഥാപിച്ച ജീവ, വിലക്കുറവുള്ള വെള്ളി […]

Are you a startup or an enterprise? Let's see the difference!

സ്റ്റാർട്ടപ്പാണോ എന്റർപ്രണർഷിപ്പ് ആണോ കൂടുതൽ നല്ലത്? ഈ ലേഖനത്തിൽ ഈ രണ്ടു പദങ്ങൾ തമ്മിലുള്ള വ്യത്യാസങ്ങൾ മനസ്സിലാക്കാൻ സഹായിക്കുന്നതോടൊപ്പം, നിങ്ങളുടെ ലക്ഷ്യങ്ങൾക്കു ഏറ്റവും അനുയോജ്യമായ വഴി തിരഞ്ഞെടുക്കാനും സഹായിക്കുന്നു. സ്റ്റാർട്ടപ്പ് (Startup) ഒരു കമ്പനി വികസനത്തിൻ്റെ പ്രാരംഭ ഘട്ടത്തിൽ ആയിരിക്കുന്ന അവസ്ഥയിൽ അതിനെ സ്റ്റാർട്ടപ്പ് എന്ന് പറയുന്നു. സാധാരണയായി, ഈ ഘട്ടത്തിൽ, സ്ഥാപക അംഗങ്ങൾ ഫണ്ടിംഗ് നൽകുന്നവരാണ്, അല്ലെങ്കിൽ അവർ സ്പോൺസർ ചെയ്യാൻ കഴിയുന്ന നിക്ഷേപകരെ തിരയുന്നു. ഒരു ഉൽപ്പന്നത്തിനോ സേവനത്തിനോ ഉള്ള മാർക്കറ്റ് ഡിമാൻഡ് അടിസ്ഥാനമാക്കിയാണ് […]

Kuku FM has laid off 80-100 employees as part of the restructuring.

മുംബൈയിലെ ഓഡിയോബുക്ക് പ്ലാറ്റ്‌ഫോമായ കുകു എഫ്എം (Kuku FM) ഈ ആഴ്ച നടത്തിയ പുനസംഘടനയുടെ ഭാഗമായി 80-100 ജീവനക്കാരെ പിരിച്ചുവിട്ടു. കമ്പനി ജീവനക്കാരോടൊപ്പം കരാർ ജീവനക്കാരെയും ഈ നടപടിക്രമം ബാധിച്ചു.മൊത്തത്തിൽ, 300 കമ്പനി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ടുവെന്നാണ് റിപ്പോർട്ട്. എഴുത്തുകാരും നിർമ്മാതാക്കളും ഉൾപ്പെടുന്ന കോൺടെന്റ്ട ടീമിനെയാണ് പിരിച്ചുവിടൽ ഏറ്റവും കൂടുതൽ ബാധിച്ചത്. ജോലി നഷ്ടപ്പെട്ടവരുടെ എണ്ണം ഇനിയും കൂടുതലായിരിക്കാമെന്നും സൂചനയുണ്ട്.ചെലവുകൾ കുറയ്ക്കുന്നതിന്റെ ഭാഗമായാണ് കുകു എഫ്എം ഈ നടപടി സ്വീകരിച്ചതെന്നും എഐ ഉപയോഗിച്ച് കണ്ടന്റ് നിർമ്മിക്കാനാണ് ഭാവിയിൽ […]

Reliance Industries, Viacom18, Disney Media to merge businesses, Nita Ambani to be chairman

റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ് (RIL), വിയാകോം18, ദി വാൾട്ട് ഡിസ്നി കമ്പനികളുടെ ലയനം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഈ ലയനത്തോടെ, വിയാകോം18ന്റെ മീഡിയയും ജിയോസിനിമയും സ്റ്റാർ ഇന്ത്യയുമായി ലയിച്ചു. ലയന ശേഷമുള്ള ഈ സംയുക്ത സംരംഭത്തിന്റെ മൂല്യം 8.5 ബില്യൺ ഡോളർ (₹70,352 കോടി) ആണ്. വിയാകോം18 ഈ സംരംഭത്തിൽ 46.82% ഓഹരി കൈവശം വയ്ക്കും, ഡിസ്നി 36.84% ഓഹരിയും ബാക്കിയുള്ള 16.34% ഓഹരി RIL ഉം കൈവശം വയ്ക്കും. നിത അംബാനി ഈ സംയുക്ത സംരംഭത്തിന്റെ ചെയർമാനാകും, […]

Amazon Seller Services' Losses In India Reduced; Here's How It Managed The Costs!

ആമസോൺ ഇന്ത്യയുടെ വാണിജ്യ വിഭാഗത്തിന്റെ ബിസിനസ് പ്രവർത്തിപ്പിക്കുന്ന അമസോൺ സെല്ലർ സർവീസസ് 2024 സാമ്പത്തിക വർഷത്തിൽ (FY24) അതിന്റെ പ്രവർത്തനമികവിലും വരുമാനത്തിലും മികച്ച വളർച്ച കൈവരിച്ചു. അമസോൺ സെല്ലർ സർവീസസ് FY24-ലെ ചെലവുകളിൽ നിയന്ത്രണം വരുത്തുകയും കമ്പനിയുടെ വിജയകരമായ പ്രോഗ്രാമുകൾ, പരസ്യപ്രചാരണങ്ങൾ, ഉപഭോക്തൃകേന്ദ്രിത സേവനങ്ങൾ എന്നിവ മികച്ച രീതിയിൽ കൈകാര്യം ചെയ്തുമാണ് വരുമാനത്തിൽ വർധനവ് കൈവരിച്ചിട്ടുള്ളത്. അമസോൺ സെല്ലർ സർവീസസ് വിവിധ ചെലവുകൾ കൈകാര്യം ചെയ്തത് എങ്ങനെയെന്ന് നോക്കാം. ഗതാഗതവും വിതരണവുംഇകോമേഴ്സ് മാർക്കറ്റ്‌പ്ലേസ് ആയതിനാൽ ഗതാഗതവും വിതരണവും […]

Apple plans to ramp up iPhone production in India

2026-27-ഓടെ ലോകമെമ്പാടുമുള്ള ആപ്പിൾഐഫോൺ ഉത്പാദനത്തിന്റെ 32% ഇന്ത്യയിൽ നിർമ്മിക്കാൻ സാധ്യതയെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ടിലാണ് ആപ്പിളിന്റെ ആഗോളതലത്തിലുള്ള ഉത്പാദനത്തിന്റെ 32% വും26% മൂല്യവും ഇന്ത്യയിൽ നിന്നാക്കാൻ ലക്ഷ്യമിടുന്നതായി പറയുന്നത്. ഇന്ത്യയിൽ ഉപകരണങ്ങൾ ഒരുമിപ്പിക്കാനുള്ള ചർച്ചകൾ ആപ്പിൾ, സപ്ലയർമാർ, കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരുകളും തമ്മിൽ നടന്നു. FY25-ന്റെ ആദ്യ പകുതിയിൽ, ആപ്പിൾ സപ്ലയർമാർ $9 ബില്യൺ (ഏകദേശം ₹75,000 കോടി) മൂല്യമുള്ള ഉത്പാദനം കണക്കാക്കുന്നു. സാമ്പത്തിക വർഷാവസാനത്തോടെ, ആഗോളതലത്തിൽ 17-18% ഉത്പാദനവും 14% മൂല്യവും […]