A good night's sleep and quality sleep

കംഫർട്ടിന്റെ ആവശ്യകതയെ കുറിച്ച് വീടിനുള്ളിൽ ചിലവഴിച്ച കോവിഡ് കാലം നമ്മെ ബോധവാന്മാരാക്കി. പലപ്പോഴും അവഗണിക്കപ്പെടുന്ന ഇനമായ മെത്തകൾ പോലും വളരെ പ്രാധാന്യമർഹിക്കുന്നു എന്നും മനസിലാക്കി. കരണമിന്ന് കിടക്കകൾ ഓഫീസ് മേശകളായും വിശ്രമത്തിനുള്ള ഇടങ്ങളായും മൾട്ടി ടാസ്‌ക് ചെയ്യാൻ ആരംഭിച്ചിരിക്കുന്നു. അതിനാൽ, പ്രകൃതിദത്ത ലാറ്റക്സ് മെത്ത ബ്രാൻഡായ മോർണിംഗ് ഔൾ 2019-ൽ സമാരംഭിച്ചതിന് ശേഷം വൻ വളർച്ച കൈവരിച്ചതിൽ അതിശയിക്കാനില്ല. ഗൗരവ് രാജ് സ്ഥാപിച്ച കമ്പനി, കേരളത്തിൽ കോട്ടയം കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. മെത്ത ബ്രാൻഡ് അവതരിപ്പിക്കുന്നതിനെക്കുറിച്ച് സംസാരിക്കുകയാണ് ഗൗരവ്, […]

Things to keep in mind while buying life insurance policy

ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് വളരെക്കാലമായി കുടുംബങ്ങൾക്ക് വൈകാരികമായ ഒരു തീരുമാനമാണ്. ഇത് നമ്മുടെ രാജ്യത്ത് പുൾ (സ്വയം വാങ്ങുന്ന) ഉൽപ്പന്നം എന്നതിലുപരി ഒരു പുഷ് ഉൽപ്പന്നമായി തുടരുന്നു, ഇത് കൊണ്ട് തന്നെ പലപ്പോളും തെറ്റായ പോളിസികളിൽച്ചെന്നു പെടാൻ സാദ്ധ്യതകൾ കൂടുതലാണ്. ലൈഫ് ഇൻഷുറൻസ് എന്നത് കുടുംബത്തിൻ്റെ വരുമാനമുള്ളയാളുടെ സംരക്ഷണമായി കാണണം, അത് ഒരു ടേം ലൈഫ് ഇൻഷുറൻസ് ഉൽപ്പന്നമായി വാങ്ങണം. എല്ലാ ലൈഫ് ഇൻഷുറൻസ് കമ്പനികളും ടേം ലൈഫ് ഇൻഷുറൻസ് വാഗ്ദാനം ചെയ്യുന്നു, നിബന്ധനകളിലും റൈഡറുകളിലും വ്യത്യാസമുണ്ടായേക്കാം. […]

OYO's valuation falls 72% to $2.5 bn

ഹോസ്പിറ്റാലിറ്റി സ്റ്റാർട്ടപ്പ് ഒയോ ഏകദേശം 1,000 കോടി രൂപയുടെ (120 മില്യൺ ഡോളർ) ഒരു പുതിയ റൗണ്ട് ഫണ്ടിംഗ് സമാഹരിക്കാൻ ചർച്ചകൾ നടത്തുകയാണ്, പ്രധാനമായും ഇന്ത്യയിലെ പ്രമുഖ കോർപ്പറേറ്റ് എക്സിക്യൂട്ടീവുകളുടെയും സ്റ്റോക്ക് മാർക്കറ്റ് വിദഗ്ധരുടെയും പക്കൽ നിന്നാണെന്നാണ് റിപ്പോർട്ട്. ഈ റൗണ്ടോടെ, സ്റ്റാർട്ടപ്പിൻ്റെ മൂല്യനിർണ്ണയം 2021-ലെ 9 ബില്യൺ ഡോളറിൽ നിന്ന് 72 ശതമാനം ഇടിഞ്ഞ് 2.5 ബില്യൺ ഡോളറായി കുറയും.ധനസമാഹരണത്തിന് അംഗീകാരം നൽകാൻ ഒയോ എക്സ്ട്രാഓർഡിനറി ജനറൽ മീറ്റിങ് (ഇജിഎം) നടത്തുമെന്ന് റിപ്പോർട്ടിൽ പറയുന്നു.ഏറ്റവും പുതിയ […]

Shantanu Deshpande changes the face of the men's grooming market

പേർസണൽ കെയർ വിപണി അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. പുരുഷന്മാരുടെ പരിചരണ ആവശ്യങ്ങളിലേക്ക് വിപണി കൂടുതലായി ഇടപെട്ട് തുടങ്ങിയിട്ട് അധികകാലമായില്ല. ബോംബെ ഷേവിംഗ് കമ്പനിയുടെ ദീർഘവീക്ഷണമുള്ള സഹസ്ഥാപകനും സിഇഒയുമായ ശന്തനു ദേശ്പാണ്ഡെ ഈ മാറ്റത്തിന്റെ മുൻനിരയിലാണ്. നൂതനമായ പരിഹാരങ്ങൾക്ക് തുടക്കമിടുകയും പുരുഷന്മാരുടെ ഗ്രൂമിങ് വ്യവസായത്തെ മാറ്റിമറിക്കുകയും ചെയ്തു അദ്ദേഹം. ടെക്സാസിലെ ഡാളസിൽ ഒരു മഹാരാഷ്ട്ര കുടുംബത്തിൽ ജനിച്ച ശന്തനു ദേശ്പാണ്ഡെയുടെ ആദ്യകാല ജീവിതം വൈവിധ്യമാർന്ന സംസ്കാരങ്ങളെ അടുത്തറിഞ്ഞുകൊണ്ടായിരുന്നു. ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം, നാഗ്പൂരിലെ വിശ്വേശ്വരയ്യ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ […]

Everything you need to know about tax filing

Filing income tax returns (ITR) is a complex task for many individuals, especially those who are not familiar with doing the process. However, it is important to file ITR accurately and on time so that you do not get notices from the Income Tax Department. To help you navigate the process smoothly, let's take a look at what are the key points to consider while filing your ITR. By paying attention to these factors, you can prevent errors, reduce stress, and comply with tax regulations.

Brands are gearing up to enter the Indian market.

റിലയൻസ് റീട്ടെയിലിൻ്റെ ബ്യൂട്ടി പ്ലാറ്റ്‌ഫോമായ തിര അതിൻ്റെ ‘ഓൺ ബ്രാൻഡ്സ്’ പോർട്ട്‌ഫോളിയോയുടെ വിപുലീകരണം പ്രഖ്യാപിച്ചു – മീരാ കപൂർ (നടൻ ഷാഹിദ് കപൂറിൻ്റെ ഭാര്യ) സഹസ്ഥാപിച്ച ചർമ്മസംരക്ഷണ ബ്രാൻഡായ ‘അകിൻഡ്’ ലോഞ്ച് ചെയ്തു. റിലയൻസിൻ്റെ ബ്രാൻഡ് ലോഞ്ചുകളും കൂടാതെ ഏറ്റെടുക്കലുകളും കണക്കിലെടുക്കുമ്പോൾ, ഇത് വളരെ പ്രധാനപ്പെട്ട ഒരു വികസനമല്ലെന്ന് തോന്നാം. ബോളിവുഡ് താരം ദീപിക പദുക്കോണിൻ്റെ സ്കിൻകെയർ ബ്രാൻഡായ 82°E ടിറ ബ്യൂട്ടിയുമായി ഒരു എക്സ്ക്ലൂസീവ് ഓമ്‌നിചാനൽ പങ്കാളിത്തം സ്ഥാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് അകിൻഡ് ലോഞ്ച് ചെയ്യുന്നത്. […]

Country's only profitable horizontal e-commerce platform: Meesho

India's e-commerce industry is worth $84 billion. At present, there are about 19,000 e-commerce companies in India. However, Meesho is the only profitable e-commerce platform. Meesho, which started with the Swiggy model for apparel, currently has a revenue of Rs 3000 crore. Few people know about Meesho, but many do not know how Meesho is becoming the largest e-commerce company in India and how it has become a profitable company.

AI startup OrbitShift raises $7M in seed funding

AI- നേറ്റീവ് സെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റമായാ ഓർബിറ്റ് ഷിഫ്റ്റ് പീക്ക് XV സർജ് സ്റ്റെലാരിസ് വെഞ്ച്വർ പാർട്ണർമാർ എന്നിവരുടെ നേതൃത്വത്തിൽ 7 മില്യൺ ഡോളർ സീഡ് ഫണ്ടിംഗ് സമാഹരിച്ചു. ഉപഭോക്താക്കൾക്കായി AI- നേറ്റീവ് സെയിൽസ് ഓപ്പറേറ്റിംഗ് സിസ്റ്റം നിർമ്മിക്കാൻ ഫണ്ട് ഉപയോഗിക്കാനാണ് സ്റ്റാർട്ടപ്പ് ഉദ്ദേശിക്കുന്നത്. ഏറ്റവും പുതിയ ഫണ്ടിംഗ് റൗണ്ട് 1.5 മില്യൺ ഡോളറിൻ്റെ പ്രീ-സീഡ് റൗണ്ടിന് ശേഷമായിരുന്നു ഇതോടെ കമ്പനി സമാഹരിച്ച മൊത്തം ഫണ്ട് 8.5 മില്യൺ ഡോളറായി. സൗരഭ് മിശ്രയും സ്വപ്‌നിൽ സയ്‌ക്കറും ചേർന്ന് […]

5 Tips for Growing a Small Business Through Social Media

എവിടെ കഴിക്കണം, എങ്ങനെ വസ്ത്രം ധരിക്കണം, എന്ത് ചെയ്യണം, അല്ലെങ്കിൽ അടുത്തതായി ഏത് സിനിമ കാണണം അങ്ങനെ എന്തിനും ഏതിനും ശുപാർശകൾക്കായി എല്ലാവരും തിരയുന്നത് സോഷ്യൽ മീഡിയയിൽ ആണ്. ഈ ഡിജിറ്റൽ യുഗത്തിൽ, നിങ്ങളുടെ ടാർഗെറ്റ് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ ബിസിനസ്സിന് അതിൻ്റെ സോഷ്യൽ മീഡിയ നന്നായി നിലനിർത്തുകയും ഉപഭോക്താക്കളിൽ മതിപ് സൃഷ്ടിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഫേസ്ബുക്, വാട്സാപ്പ്, ട്വിറ്റെർ, സ്നാപ്ചാറ്റ്, ഇൻസ്റ്റാഗ്രാം, കൂടാതെ മറ്റു പലതും നെറ്റിസൺമാരുടെ പ്രധാന ആശയവിനിമയ സ്രോതസ്സായി മാറുക മാത്രമല്ല, ബിസിനസ്സുകളെ […]

The importance of a credit score

In personal finance, it is crucial to understand the importance of your credit score. Whether you're applying for a credit card, mortgage, or personal loan, your credit score plays a crucial role in determining your eligibility and the terms you'll receive. But what exactly are credit scores, who issues them in India, and why are they so important? Let's dive deep into these questions and learn how to maintain a healthy credit score to unlock better lending opportunities.