10 New Brands Following Blinkit and Zepto in the Quick Commerce Industry

ക്വിക് കൊമേഴ്സ് ഇപ്പോൾ വളരെയേറെ ശ്രദ്ധേയമായിരിക്കുകയാണ്. ബ്ലിങ്കിറ്റ്, സ്വിഗ്ഗി ഇൻസ്ടാമാർട്ട്, സെപ്റ്റോ തുടങ്ങിയവ ശ്രദ്ധിക്കപ്പെടുന്ന ബ്രാൻഡുകളാകുകയും വിപണിയിൽ വൻ പങ്കാളിത്തം നേടിയെടുക്കുകയും ചെയ്തു. ക്വിക് കൊമേഴ്സിലേയ്ക്ക് വന്ന പുതിയ ബ്രാൻഡുകൾ ഏതൊക്കെയാണെന്ന് നോക്കാം. അമസോൺ ഇന്ത്യ അമേരിക്കൻ ഇ-കൊമേഴ്സ് ഭീമനായ അമസോൺ 2025 വർഷത്തിലെ ആദ്യ പകുതിയോടെ ക്വിക് കൊമേഴ്സ് വിപണിയിലേക്ക് കടക്കാനാണ് പദ്ധതിയിടുന്നത്. 20-30 മിനിറ്റിനുള്ളിൽ ഡെലിവറി ലക്ഷ്യമിട്ട് ആമസോൺ ഫ്രഷ് വഴി വൻ സപ്ലൈ ചെയിൻ മെച്ചപ്പെടുത്തുകയാണ്. ബിബിബി നൗ ടാറ്റയുടെ ബിഗ്ബാസ്കറ്റ് ബ്ലിങ്കിറ്റ്, […]
Ola Electric Scooter Catches Fire in Front of Ola Showroom in Bengaluru

കർണാടകയിലെ ഒലാ ഷോറൂമിന് മുമ്പിൽ വച്ച് ഒലാ സ്കൂട്ടറിന് തീ പിടിച്ചു. സംഭവത്തിന്റെ വീഡിയോ കോൺഗ്രസ് വക്താവ് ലാവണ്യ ബാലാൽ ജെയിൻ സോഷ്യൽ മീഡിയായ എക്സ് വഴി പങ്കുവെച്ചു. ബംഗളൂരുവിൽ ജയദേവ് ആശുപത്രിക്ക് സമീപം ബിടിഎം ലേഔട്ട് പ്രദേശത്ത് നടന്ന സംഭവത്തിൽ, സ്കൂട്ടർ തീയിൽ മൊത്തമായി കത്തുന്ന ദൃശ്യങ്ങളും അത് റെക്കോർഡ് ചെയ്യുന്ന ആളുകളെയും വീഡിയോയിൽ കാണാം. ഇതിനു മുൻപും ഒലാ ഇലെക്ട്രിക് സ്കൂട്ടറിന് തീപിടിച്ചിട്ടുണ്ട്. ഷോറൂമിന് മുൻപിലുണ്ടായ ഈ സംഭവം ഭാവിഷ് അഗർവാൾ നയിക്കുന്ന ഒലാ […]
In the distress of not getting a job, a company like Neeraj Tiwari is giving jobs to many people today!

2012-ൽ, പഠനം പൂർത്തിയാക്കിയ നെഹ്റാജ് തിവാരി ജോലിക്കായി ഒരുപാട് കഷ്ടപ്പെട്ടു. ആ വിഷമത്തിന്റെ ഫലമായി എടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഇന്റർവ്യൂ അറ്റൻഡ് ചെയ്ത് സമയം നഷ്ടപ്പെടുത്താതെ സ്വന്തമായി എന്തെങ്കിലും ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു. ഈ തീരുമാനം ഹൈറ്റെക് ഹ്യൂമൻ ക്യാപിറ്റൽ ലിമിറ്റഡ് (HHCiL) എന്ന സ്ഥാപനത്തിന്റെ തുടക്കമാക്കി. ജോലി ലഭിക്കാത്തതിന്റെ നിരാശയിൽ ആരംഭിച്ച ഈ സംരംഭം, പിന്നീട് അനേകം ആളുകൾക്ക് അവസരങ്ങൾ നൽകുന്ന കമ്പനിയായി മാറി. 10 ജീവനക്കാർക്കും 50,000 രൂപയുടെ പ്രാരംഭ മൂലധനവുമായി തുടങ്ങിയ നെഹ്റാജ് […]
Swiggy has partnered with PharmEasy to deliver medicines within 10 minutes.

സ്വിഗ്ഗിയുടെ ക്വിക്ക് കൊമേഴ്സ് വിഭാഗമായ സ്വിഗ്ഗി ഇൻസ്റ്റാമാർട്ട് ഫാർമ്ഈസിയുമായി ചേർന്ന് 10 മിനിറ്റിനുള്ളിൽ പ്രിസ്ക്രിപ്ഷൻ മരുന്നുകൾ വിതരണം ചെയ്യാൻ പദ്ധതിയുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു.എന്നിരുന്നാലും സ്വിഗ്ഗി ഔദ്യോഗികമായ പ്രഖ്യാപനം നടത്തിയിട്ടില്ല ഇൻസ്റ്റാമാർട്ട് ഇപ്പോൾ പെയിൻ റിലീഫ് സ്പ്രേ പോലുള്ള ഒ.ടി.സി (ഓവർ ദി കൗണ്ടർ) മരുന്നുകൾ വിതരണം ചെയ്യുന്നു. പുതിയ കൂട്ടുകെട്ടിലൂടെ സ്വിഗ്ഗി ഇ ഫാർമസി വിപണിയിൽ കൂടുതൽ വ്യാപകമായി എത്തുകയും മരുന്നുകൾ അടിയന്തര സാഹചര്യമുള്ള ഉപഭോക്താക്കളിലേയ്ക്ക് വേഗത്തിൽ എത്തിക്കുകയും ചെയ്യുന്നു.ആദ്യ ഘട്ടത്തിൽ ബെംഗളൂരുവിൽ സേവനം നടപ്പിലാക്കുമെന്നാണ് റിപ്പോർട്ടുകൾ […]
How to start a startup? What to pay attention to?

ആദ്യം ബിസിനസ്സിലേക്ക് പ്രവേശിക്കുന്ന ഒരാൾക്ക് സ്വന്തമായി ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിനെയാണ് സ്റ്റാർട്ടപ്പ് എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. ബിസിനസ് അടിസ്ഥാനം ഇല്ലാത്തവർക്കും മുമ്പ് ഇത്തരത്തിൽ ശ്രമം നടത്തിയിട്ടില്ലാത്തവർക്കും സ്റ്റാർട്ടപ്പ് സുരക്ഷിതമായ രീതിയിൽ നടത്താൻ ചില അടിസ്ഥാന മാർഗ്ഗങ്ങൾ പിന്തുടരേണ്ടതുണ്ട്. സുരക്ഷിതമായ ഒരു തുടക്കം നേടാൻ ചില വഴികളിതാ: 1:മികച്ച ഐഡിയയോടെയുള്ള തുടക്കംവിപണിയുടെ ആവശ്യകത അനുസരിച്ച് വ്യത്യസ്തമായ ആശയങ്ങൾ കൊണ്ടുവരുന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ജനങ്ങൾക്കാവശ്യമായത് നൽകുക. അതുവഴി സുരക്ഷിതമായ വിപണി കണ്ടെത്താനാകും.ഉദാഹരണം, ആദ്യകാലത്ത് ആനലോഗ് ഫോൺ വിപണിയിലുണ്ടായിരുന്നെങ്കിൽ […]
One-third of students in India want to start a startup.

ഇന്ത്യയിലെ മൂന്നിൽ ഒരു കോളേജ് വിദ്യാർത്ഥി (32.5%) സ്വതന്ത്ര സംരംഭം തുടങ്ങാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ഗെസ്സ് ഇന്ത്യ 2023 റിപ്പോർട്ട് വ്യക്തമാക്കുന്നു. ഗ്ലോബൽ ശരാശരിയെക്കാൾ മുകളിലാണ് ഇത്. നാലിൽ ഒരാൾ (25.7%) ആണ് ഗ്ലോബൽ കണക്ക്. “രാജ്യത്തിലെ ഉയർന്ന തലത്തിൽ നിന്ന് സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാർ വിനിയോഗിച്ച മഹത്തായ സ്രോതസുകളുടെ അംഗീകാരമാണ് ഇത്. ശക്തമായ സംരംഭക ശേഷിയും, സാധ്യതകളും വലിയ വളർച്ചയെ സൂചിപ്പിക്കുന്നു,” റിപ്പോർട്ടിന്റെ സഹരചയിതാവും അസോസിയേറ്റ് പ്രൊഫസറുമായ പുരൺ സിംഗ് പറഞ്ഞു. 2023 നവംബർ മുതൽ […]
Which is the best city to start a business in Delhi or Bengaluru?

സ്റ്റാർട്ടപ്പ് തുടങ്ങാനുള്ള ഇന്ത്യയിലെ രണ്ട് മികച്ച സിറ്റികളാണ് ഡൽഹിയും ബെഗളൂരുവും. എന്നാൽ ഇതിലേതാണ് ഏറ്റവും മികച്ചത്? ഒരു അഭിമുഖത്തിൽ, ബോംബെ ഷേവിംഗ് കമ്പനിയുടെ സിഇഒ ശന്തനു ദേശ്പാണ്ഡെ സ്റ്റാർട്ടപ്പ് തുടങ്ങാൻ ഡൽഹി, ബെംഗളൂരുവിനേക്കാൾ 1000 ശതമാനം മികച്ച സ്ഥലമാണെന്ന് പറഞ്ഞു. ഗുർഗ്ഗാവിലെ ഒരു സ്റ്റാർട്ടപ്പിന്റെ സിഇഒ യും ബിസിനസ്സിനായി ബെംഗളൂരുവിനേക്കാൾ മികച്ച സ്ഥലമാണ് ഡൽഹി എന്ന് അഭിപ്രായപ്പെട്ടു. കൂടാതെ, ഒട്ടനവധി അവാർഡ് പരിപാടികളിൽ സൊമാറ്റോയുടെ സിഇഒ ദീപീന്ദർ ഗോയൽ, ബംഗളൂരുവിൽ ഒരു അടിസ്ഥാനമില്ലാതെ സ്റ്റാർട്ടപ്പ് വിജയിക്കുക സാധ്യമല്ലെന്ന് […]
14 Easy Ways to Reduce Your Electricity Bill.

1000 ത്തിന് മുകളിലാണോ നിങ്ങളുടെ കറന്റ് ബിൽ? നിങ്ങളുടെ വൈദ്യുതി ഉപയോഗം കുറയ്ക്കാൻ നിരവധി വഴികളുണ്ട്. കൂടുതൽ ലാഭവും പരിസ്ഥിതി സംരക്ഷണവും നേടാൻ ഈ മാർഗ്ഗങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. 1.ഊർജ-കാര്യക്ഷമമായ വീട്ടുപകരണങ്ങൾ തിരഞ്ഞെടുക്കുക: 5-സ്റ്റാർ BEE റേറ്റിംഗ് ഉള്ള ഉപകരണങ്ങൾക്ക് അമിതമായ കറന്റ് ആവശ്യമായി വരുന്നില്ല. പുതിയ ഫാൻ വാങ്ങുമ്പോൾ 5-സ്റ്റാർ റേറ്റിംഗ് ഉള്ള ഫാനുകൾ തിരഞ്ഞെടുക്കുക. ഇത് വൈദ്യുതി ബിൽ കുറയ്ക്കുന്നതിൽ സഹായിക്കും. 2.എൽ.ഇ.ഡി ലൈറ്റുകൾ ഉപയോഗിക്കുക: എൽ.ഇ.ഡി. ലൈറ്റുകളിൽ മാറ്റം വരുത്തുന്നതിലൂടെ കുറഞ്ഞ വൈദ്യുതി […]
5 start-ups worth $1 billion founded by Indian women

വനിതകളുടെ സ്വപ്രയത്നം കൊണ്ട് സ്ഥാപിക്കുകയും പിന്നീട് വിജയകരമാവുകയും, യൂണികോൺ ക്ലബ്ബിൽ ഇടം നേടുകയും ചെയ്ത അഞ്ചു പ്രധാന സ്റ്റാർട്ടപ്പുകൾ. 1.നയ്കാ (Nykaa)സ്ഥാപക: ഫാൽഗുനി നായർ മൂല്യം: 6.5 ബില്യൺ ഡോളർ ഫാൽഗുനി നായർ കൊടക് മഹിന്ദ്രയിൽ മാനേജിംഗ് ഡയറക്ടറായി ജോലി ചെയ്യുകയായിരുന്നു. ആ ജോലിയിൽ നിന്ന് പിന്മാറിയ ശേഷമാണ് 2012-ൽ നയ്കാ ആരംഭിച്ചത്. സ്ത്രീകളുടെ സൗന്ദര്യം, ഫാഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകി സ്ഥാപിച്ച നയ്കാ 2020-ൽ 100 കോടി രൂപയുടെ മൂലധനം സ്റ്റെഡ്വ്യൂ കാപിറ്റലിൽ നിന്ന് നേടി. […]
Shiprocket's revenue for this financial year increased by 21% to Rs 1,316 crore!

ഡെൽഹി എൻസിആർ ആസ്ഥാനമായുള്ള ലോജിസ്റ്റിക്സ് യൂണികോൺ ഷിപ്റോക്കറ്റ്റ 2024 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ വരുമാനം 20.8% വർദ്ധിപ്പിച്ച് 1,089 കോടി രൂപയിൽ നിന്ന് 1,316 കോടി രൂപയായി ഉയർന്നു. ഈ സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ ആദ്യ രണ്ട് ഭാഗങ്ങളും (2024 സെപ്റ്റംബറിൽ അവസാനിക്കുന്നു) ലാഭകരമാണ്. അടുത്ത സാമ്പത്തിക വർഷത്തോടെ കൂടുതൽ ലാഭത്തിലേക്ക് എത്തുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു. കമ്പനി 2024 സാമ്പത്തിക വർഷത്തിലെ മൊത്തം കാഷ് ഇബിറ്റിഡിഎ ബേൺ 50% കുറക്കാൻ സാധിച്ചതായി റിപ്പോർട്ട് ചെയ്യുകയും […]