Flipkart Amazon PayLater: All you need to know
ഫ്ലിപ്കാർട്ട്, ആമസോൺ പേ ലേറ്റർ സംവിദാനം ഇന്ത്യൻ ജനതയുടെ സാമ്പത്തിക സ്വഭാവത്തിൽ തന്നെ വലിയ മാറ്റം കൊണ്ടുവന്നിട്ടുണ്ട്. ഡിജിറ്റൽ പേയ്മെന്റുകളും ബൈ നൗ, പേ ലേറ്റർ (BNPL) സേവനങ്ങളും ഉപഭോക്താക്കൾ സാമ്പത്തിക ഇടപാടുകളെ സമീപിക്കുന്ന രീതിയെ തന്നെ മാറ്റിമറിച്ചു. ഫ്ലിപ്കാർട്ടും ആമസോണും പേലേറ്റർ സേവനങ്ങൾ കൊണ്ടുവന്നതിന് ശേഷം ഇന്ത്യയിലെ ക്രെഡിറ്റ് ലാൻഡ്സ്കേപ്പിനെ തന്നെ ഇത് പുനർനിർമ്മിച്ചു. ഷോപ്പിങ്ങിൽ വന്ന വലിയ മാറ്റം മാത്രമല്ല ധനകാര്യ സ്ഥാപനങ്ങൾ, ഫിൻടെക് കമ്പനികൾ, പരമ്പരാഗത ക്രെഡിറ്റ് ദാതാക്കൾ എന്നിവ എങ്ങനെ പ്രവർത്തിക്കുന്നു […]