ഓൺലൈൻ ലോകത്ത് പണമുണ്ടാക്കാനുള്ള ഏറ്റവും ജനപ്രിയവും ഫലപ്രദവുമായ മാർഗങ്ങളിൽ ഒന്നാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്.
ഇന്ന് ഡിജിറ്റൽ ലോകത്തേക് പ്രവേശിക്കാൻ ഒരു ബിസിനസ്സിന് ഗൂഗിളിനെ ആശ്രയിച്ചനെ തീരു. പരമ്പരാഗതമായ SEO (Search Engine Optimization) യുടെ പുതിയ രൂപമായി Google Discover മാറി കഴിഞ്ഞിരിക്കുന്നു. ഇത് ഉപയോക്താക്കൾക്ക് സെർച്ച് ചെയ്യാതെ തന്നെ ഇഷ്ടമായ കോണ്ടന്റ് കാണിക്കുന്ന ഒരു പേഴ്സണലൈസ്ഡ് ഫീഡ് സിസ്റ്റമാണ്. ഈ ലേഖനത്തിൽ, Google Discover എന്താണ്, എങ്ങനെ ഇത് പ്രവർത്തിക്കുന്നു, SEO-യ്ക്കും ബിസിനസ് വളർച്ചയ്ക്കും ഇത് എന്തുകൊണ്ട് പ്രധാനമാണ് എന്നത് വിശദമായി വായിക്കാം. എന്താണ് ഗൂഗിൾ ഡിസ്കവർ? Google Discover […]
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഒരു ബിസിനസിന്റെ വിജയത്തിന് ഓൺലൈൻ പ്രസൻസ് അത്യന്താപേക്ഷിതമാണ്. അതിൽ ലോക്കൽ ബിസിനസുകൾക്ക് അവരുടെ ഓൺലൈൻ പ്രസൻസ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ടൂളാണ് ഗൂഗിൾ മൈ ബിസിനസ്. ഇത് ബിസിനസുകളെ അവരുടെ ലക്ഷ്യവിഭാഗത്തിലെ കസ്റ്റമേഴ്സുമായി ബന്ധപ്പെടാനും ഓൺലൈൻ വിസിബിലിറ്റി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗൂഗിൾ മൈ ബിസിനസിന്റെ പ്രാധാന്യം, അതിന്റെ ഗുണങ്ങൾ, എങ്ങനെ ലോക്കൽ ബിസിനസിന്റെ വളർച്ചയെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വിശദമായി നോക്കാം. ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈൽ ഗൂഗിൾ മൈ ബിസിനസ് എന്നത് […]
ബിസിനസിൽ മെട്രിക്സിന്റെ പ്രാധാന്യം വളരെ വലുതാണ്. ബിസിനസുകാരും കസ്റ്റമേഴ്സും തമ്മിലുള്ള ഇടപാടുകൾ ഉറപ്പാക്കാനും, ലാഭം വർധിപ്പിക്കാനും, ഇടപാടുകളുടെ നേട്ടവും വീഴ്ചയും കണ്ടെത്താനുമുള്ള നിർണായക മാർഗമാണ് ബിസിനസ് മെട്രിക്സ്. അതുകൊണ്ട് തന്നെ ബിസിനസിന്റെ സമഗ്രമായ വളർച്ചയ്ക്ക് മെട്രിക്സ് വളരെ പ്രധാനമാണ്. ഇവ ഉപയോഗിച്ച് സംരംഭകർക്ക് അധിക നിക്ഷേപം ഇല്ലാതെ ലാഭം വർധിപ്പിക്കാനും, പുതിയ മാർഗങ്ങൾ കണ്ടെത്താനും സാധിക്കുന്നു. ബിസിനസ് മെട്രിക്സ് എന്നത് എന്താണ്? ബിസിനസ് മെട്രിക്സ് എന്നത് ഏതെങ്കിലും ബിസിനസ് പ്രവർത്തനങ്ങൾ പരിശോധിക്കാൻ ഉപയോഗിക്കുന്ന കണക്ക് അടിസ്ഥാനമാക്കിയുള്ള മാർഗങ്ങളാണ്. […]
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ചെറുകിട ബിസിനസുകളുടെ അതിജീവനത്തിനും വളർച്ചയ്ക്കും ഓൺലൈൻ മാർക്കറ്റിംഗ് അത്യന്താപേക്ഷിതമാണ്. കുറഞ്ഞ ചിലവിൽ കൂടുതൽ കസ്റ്റമേഴ്സിലേക്ക് എത്താനും ബിസിനസ് വളർത്താനും ഓൺലൈൻ മാർക്കറ്റിംഗ് സഹായിക്കുന്നു. ചെലവ് കുറഞ്ഞതും ഫലപ്രദവുമായ 5 ഓൺലൈൻ മാർക്കറ്റിംഗ് തന്ത്രങ്ങൾ താഴെ നൽകുന്നു: 1.സോഷ്യൽ മീഡിയ മാർക്കറ്റിംഗ് ആദ്യം തന്നെ, സോഷ്യൽ മീഡിയ മാർക്കറ്റിംഗിൻ്റെ സാധ്യതകളെക്കുറിച്ച് ചിന്തിക്കുക. 1.നിങ്ങളുടെ കസ്റ്റമേഴ്സ് കൂടുതൽ സമയം ചെലവഴിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ തിരഞ്ഞെടുക്കുക. ഉദാഹരണത്തിന്, ചെറുപ്പക്കാരാണ് നിങ്ങളുടെ കസ്റ്റമേഴ്സെങ്കിൽ ഇൻസ്റ്റാഗ്രാമും യൂട്യൂബും ഉപയോഗിക്കാം. […]
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ, ബിസിനസ്സുകൾക്ക് വളരാനും ഉപഭോക്താക്കളുമായി ബന്ധം സ്ഥാപിക്കാനും വിവിധ മാർഗങ്ങളുണ്ട്. എന്നാൽ, പ്രൊഫഷണൽ നെറ്റ്വർക്കിംഗിനും ബിസിനസ് വികസനത്തിനും ലിങ്ക്ഡ്ഇൻ നൽകുന്ന അവസരങ്ങൾ മറ്റേതൊരു പ്ലാറ്റ്ഫോമിനേക്കാളും മികച്ചതാണ്. ഒരു ഡിജിറ്റൽ മാർക്കറ്റിംഗ് ടൂൾ എന്നതിലുപരി, ബിസിനസ്സുകൾക്ക് തങ്ങളുടെ ബ്രാൻഡ് മൂല്യം വർദ്ധിപ്പിക്കാനും പുതിയ ഉപഭോക്താക്കളെ കണ്ടെത്താനും വിദഗ്ധരുമായി ബന്ധം സ്ഥാപിക്കാനും ലിങ്ക്ഡ്ഇൻ സഹായിക്കുന്നു. ലിങ്ക്ഡ്ഇൻ വഴി ഒരു ബിസിനസിന് ലഭിക്കുന്ന പ്രയോജനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം. 1.ബ്രാൻഡ് അവബോധം വർദ്ധിപ്പിക്കാം ഒരു ബിസിനസ് പേജ് സൃഷ്ടിച്ച് തങ്ങളുടെ […]
ഇന്ത്യയുടെ വിപണി എപ്പോഴും മൊത്തക്കച്ചവടക്കാർ, ചില്ലറ വ്യാപാരികൾ തുടങ്ങിയ ഇടനിലക്കാരെ ആശ്രയിച്ചിരിക്കുന്ന ഒന്നായിരുന്നു.
ഇ-കൊമേഴ്സ്, ബിസിനസ്സ് ലോകത്ത്, ഉൽപ്പന്നങ്ങൾ വിൽക്കുന്നതിന് സാധാരണയായി ഉപയോഗിക്കുന്ന രണ്ട് മോഡലുകളാണ് “ഡ്രോപ്പ്
K-SWIFT is an online portal launched by the Kerala government to help entrepreneurs set up and run businesses in Kerala. It acts as a single-window clearance system that allows applicants to obtain various approvals and registrations required to start and run a business. The platform aims to reduce external service points, increase transparency and speed up the approval process by integrating services from multiple departments and agencies.
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഒരു ബിസിനസിന്റെ വിജയത്തിന് ഓൺലൈൻ പ്രസൻസ് അത്യന്താപേക്ഷിതമാണ്. അതിൽ
‘വാട്ട്സ് ഹാപ്പനിങ് ഇൻ ബിസിനസ് പ്രൊഫൈൽസ്’ എന്ന പുതിയ ഫീച്ചർ ഗൂഗിൾ അവതരിപ്പിച്ചു.
Go To Youtube
Go To Youtube