How to Build Financial Freedom in India Before 30
30 വയസ്സ് എന്നത് നമ്മുടെ സമൂഹത്തിൽ ഉത്തരവാദിത്വങ്ങളിലേക്കുള്ള ചവിട്ടുപടിയാണ്. 30 കഴിയുന്ന മിക്കവരും വിവാഹം കഴിഞ്ഞവരും, ഭൂരിപക്ഷം ആളുകൾ കുട്ടികൾ ഉള്ളവരും ആയിരിക്കും. വരാനിരിക്കുന്ന ഉത്തരവാദിത്തങ്ങളുടെ സാധ്യതകളെക്കുറിച്ച് ഗൗരവമായി ചിന്തിക്കാനും നിങ്ങളുടെ സാമ്പത്തിക കാര്യങ്ങൾ ക്രമീകരിക്കാനും ആരംഭിക്കേണ്ട ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇപ്പോൾ നന്നായി തയ്യാറെടുക്കുന്നതിലൂടെ, ഭാവിയിൽ നിങ്ങൾക്ക് നേട്ടങ്ങൾ കൊയ്യാൻ കഴിയും എന്നതാണ് യാഥാർത്ഥ്യം. നിങ്ങൾ സാമ്പത്തിക നിയന്ത്രണം ഏറ്റെടുക്കുമ്പോൾ, നിങ്ങളുടെ ദീർഘകാല സാമ്പത്തിക ക്ഷേമത്തെ ബാധിക്കുന്ന ഒരു ഉറച്ച പദ്ധതി സൃഷ്ടിക്കാനും ചില വിവേകപൂർണ്ണമായ […]