How to identify fake loan apps?
ഡിജിറ്റൽ ലോകം സങ്കീർണ്ണവും നിരവധി തട്ടിപ്പുകാരാൽ നിറഞ്ഞതുമായതിനാൽ നിങ്ങളുടെ വിവരങ്ങൾ ഓൺലൈനിൽ പങ്കിടുമ്പോഴോ ഏതെങ്കിലും ആപ്പ് ഡൗൺലോഡ് ചെയ്യുമ്പോഴോ വളരെ അധികം ശ്രദ്ധിക്കണം. ഉപഭോക്താക്കളെ ആകർഷിക്കുന്നതിനായി പല തട്ടിപ്പുകാരും ഏറെ വിശ്വസിനീയമായി തോന്നുന്ന തരത്തിലുള്ള ആപ്പുകൾ ആണ് വികസിപ്പിക്കുക. സാധ്യതയുള്ള ഇരകളെ ആകർഷിക്കാനും അവരുടെ ആസ്തികൾ കൊള്ളയടിക്കാനും ലക്ഷ്യം വച്ചിട്ടുള്ള ആപ്പുകൾ കുറഞ്ഞ പലിശ നിരക്കിൽ വായ്പകൾ, റിവാർഡുകൾ മുതലായവ വാഗ്ദാനം ചെയ്യുന്നു. വ്യാജ ലോൺ ആപ്പുകളാൽ പറ്റിക്കപെടുകയും അത്തരം സന്ദർഭങ്ങളിൽ എന്തുചെയ്യണമെന്ന് അറിയാതെ നിസ്സഹായരായി നിൽക്കുകയും […]