Are you paying your credit card bills on time? These could be the reasons

ലോൺ എടുക്കാനോ സാമ്പത്തിക സഹായത്തിനോ ഉള്ള നിങ്ങളുടെ യോഗ്യത അളക്കുന്ന ഒരു മെട്രിക്സാണ് ക്രെഡിറ്റ് സ്കോർ. ഉയർന്ന ക്രെഡിറ്റ് സ്കോർന് നിരവധി നേട്ടങ്ങളുണ്ട്. കൃത്യസമയത്ത് ബില്ലുകൾ അടച്ച് ക്രെഡിറ്റ് സ്കോർ വർദ്ധിപ്പിക്കാൻ നമ്മളിൽ ഭൂരിഭാഗവും ക്രെഡിറ്റ് കാർഡ് കൈവശം വയ്ക്കുന്നുണ്ടെങ്കിലും, എല്ലായ്പ്പോലും ഇങ്ങനെ സംഭവിക്കണമെന്നില്ല. കൃത്യസമയത്ത് ബില്ലുകൾ അടയ്‌ക്കുന്നതിന് അതിൻ്റെ ഫലമുണ്ടെങ്കിലും അത് മാത്രം ചെയ്യുന്നത് കൊണ്ട് ക്രെഡിറ്റ് സ്കോർ ഉയരണമെന്നില്ല. കൃത്യസമയത്ത് ബില്ലുകൾ അടച്ചതിന് ശേഷവും നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറയുന്നതിന് നിരവധി കാരണങ്ങളുണ്ട്. ഈ […]