എന്താണ് പേഴ്സണൽ ഫിനാൻസിലെ 70/30 നിയമം ?

പണപ്പെരുപ്പം എന്നുമില്ലാത്ത പോലെയാണ് വർദ്ധിച്ചുവരുന്നത്. അതുകൊണ്ടുതന്നെ ഉയർന്ന വരുമാനം നേടാൻ സാധ്യതയുള്ള ആസ്തികളിൽ പണം നിക്ഷേപിക്കേണ്ടത് പ്രധാനമാണ്. ഈ അനിശ്ചിത കാലത്ത് ശരിയായി ഉപയോഗിച്ചാൽ പണം ലാഭിക്കാൻ സഹായിക്കുമെന്ന് മാത്രമല്ല ഒരാളെ കോടീശ്വരനാക്കാൻ പോലും ചില നിക്ഷേപ തന്ത്രങ്ങൾക്ക് കഴിയും. നിങ്ങൾക്ക് പണം കൈകാര്യം ചെയ്യാൻ ബുദ്ധിമുട്ട് തോന്നുന്നുണ്ടെങ്കിൽ, അത് എളുപ്പമാക്കാൻ വേണ്ടി സ്വീകരിക്കാവുന്ന ഒരു ലളിതമായ ഫോർമുലയാണ് 70/30. ചില മാർഗ്ഗനിർദ്ദേശങ്ങൾ പിന്തുടരുന്നതിലൂടെ, 70/30 നിയമം നിങ്ങളുടെ പണം എങ്ങനെ ചെലവഴിക്കുന്നു എന്നതിൽ കൂടുതൽ വ്യക്തത […]