എന്താണ് AI ഏജൻറ് ഉം ഏജന്റിക് AI യും തമ്മിലുള്ള വ്യത്യാസം
ഏജന്റിക് AI, AI ഏജന്റുകൾ എന്നിവ രണ്ടു വ്യത്യസ്ത തരം AI ആണ്, ഏജന്റ് AI ഒന്നിൽ കൂടുതൽ ഏജന്റുകളാൽ കൂടുതൽ കരുത്തും കഴിവുള്ളതുമാണ്. AI ഏജന്റുകൾ ഒരു നിശ്ചിത പരിധിക്കുള്ളിൽ അവക്ക് നൽകിയിട്ടുള്ള നിർദേശങ്ങൾക്കനുസരിച്ചു നിർദ്ദിഷ്ട ജോലികൾ ചെയ്യുന്നു, അതേസമയം ഏജന്റിക് AI മനുഷ്യ സഹായമില്ലാതെ തീരുമാനങ്ങൾ എടുക്കുകയും നടപടികൾ കൈക്കൊള്ളുകയും ചെയ്യുന്നതോടൊപ്പം തുടർച്ചയായി പഠിക്കുകയും പുതിയ സാഹചര്യത്തിനനുസരിച്ചു ആക്ഷൻ എടുക്കുകയും പൊരുത്തപ്പെടുത്തുകയും ചെയ്യുന്നു. AI ഏജൻറ് AI ഏജന്റ്സിനെ നമുക്ക് സ്മാർട്ട് ആയി വർക്ക് […]