ഒരു റിസ്‌കും ഇല്ലാതെ , സുരക്ഷിതമായി സമ്പാദ്യം വളര്‍ത്താം; രാജ്യത്തെ 10 മികച്ച സര്‍ക്കാര്‍ ബോണ്ടുകള്‍

റിസ്ക് ഇല്ലാത്തതും ലാഭകരവും ഉയർന്ന റിട്ടേൺസ് തരുന്നതുമായ നിക്ഷേപം ആഗ്രഹിക്കുന്നവർക്ക് അനുയോജ്യമായ നിക്ഷേപ പ്ലാനാണ് സർക്കാർ ബോണ്ടുകൾ. പൊതു പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസനങ്ങൾ, ഫണ്ട് സ്വരൂപണം തുടങ്ങി നിരവധി ആവിശ്യങ്ങൾക്കായി സർക്കാർ പുറപ്പെടുവിക്കുന്ന സോവറിൻ അല്ലെങ്കിൽ ട്രഷറി ബോണ്ടുകളാണ് ഈ സർക്കാർ സെക്യൂരിറ്റികൾ. ഗവണ്മെന്റ് നിശ്ചിത പലിശ നിരക്കുകൾ ഇത്തരം സെക്യൂരിറ്റികൾക്ക് വാഗ്ദാനം ചെയ്യുന്നുണ്ട്. മാസങ്ങൾ മുതൽ വർഷങ്ങൾ വരെ കാലാവധിയും വാഗ്ദാനം ചെയ്യുന്നു. കാലാവധി പൂർത്തിയാകുമ്പോൾ പലിശ സഹിതം തുക പിൻവലിക്കാം. സർക്കാർ ബോണ്ടുകളുടെ […]