ഗോൾഡ് ലോണിന് ഏറ്റവും മികച്ച ബാങ്ക് ഏതാണ്? പലിശ താരതമ്യം

സ്വർണ്ണത്തിന്റെ വില കൂടി കൊണ്ട് തന്നെ ഇരിക്കുകയാണ്, അതുകൊണ്ടുതന്നെ സ്വർണ്ണത്തിന് മേൽ ലോൺ എടുക്കുന്നത് ഇപ്പോൾ ഏറെ ജനപ്രിയമാണ്. ഗോൾഡ് ലോണിനെ ജനപ്രിയമാക്കുന്ന മറ്റൊരു കാരണം സ്വർണ്ണത്തിന് മേൽ ലോൺ എടുക്കുമ്പോൾ ഈട് നൽകുന്നതിനാൽ പലിശ മറ്റ് ലോണുകളെക്കാൾ കുറവായിരിക്കും എന്നതാണ്. 2025-ൽ ഇന്ത്യയിൽ മികച്ച പലിശ നിരക്കുകളോടെ ഗോൾഡ് ലോൺ നൽകുന്ന പ്രമുഖ സ്ഥാപനങ്ങളെ പരിചയപ്പെടാം. ഗോൾഡ് ലോൺ എന്ത് കൊണ്ട് എല്ലാവരും ഇഷ്ട്ടപെടുന്നു? വേഗത: ഡോക്യുമെന്റേഷൻ കുറവാണ് വേഗത്തിൽ പണം ലഭ്യമാകും. കുറഞ്ഞ പലിശ: […]