ഇനി മുതൽ ഗോൾഡ് മെമ്പേഴ്സും റൈൻ സർജ് ഫീ നൽകണം : സോമറ്റോ

മെയ് 16 മുതൽ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സൊമാറ്റോ ഗോൾഡ് അംഗങ്ങളിൽ നിന്ന് റെയിൻ സർജ് ഫീസ് ഈടാക്കാൻ തുടങ്ങും. 20 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള ഗോൾഡ് അംഗത്വ ആനുകൂല്യങ്ങളുടെ ഭാഗമായി ഈ ഫീസ് നേരത്തെ ഒഴിവാക്കിയിരുന്നു. മഴ പോലുള്ള കഠിനമായ കാലാവസ്ഥയിൽ പ്രവർത്തിക്കുന്ന 4.4 ലക്ഷം ഡെലിവറി പങ്കാളികൾക്ക് ന്യായമായ തുക നൽകാൻ ഈ ഫീസ് സഹായിക്കുമെന്ന് സൊമാറ്റോ പറഞ്ഞു. മഴ ഫീസ് സാധാരണയായി ₹10 മുതൽ ₹15 വരെയാണ്, സാധാരണ ഉപഭോക്താക്കൾ ഇത് അടച്ചുവരുന്നുണ്ട്. ഗോൾഡ് […]