ChatGPT ക്ക് സെർച്ച് എൻജിൻ എന്ന നിലയിൽ ഗൂഗിളിനെ മറികടക്കാൻ സാധിക്കുമോ?

ChatGPT

ഗൂഗിളിന്റെ സ്വാധീനം ഇന്നത്തെ ലോകത്ത് ഏറെ ശക്തമാണ്. സെർച്ച് മാർക്കറ്റിന്റെ ഏകദേശം 80% കൈവശം വച്ചിരിക്കുന്നത് ഗൂഗിളാണ്. സെർച്ച് മേഖലയിൽ ശക്തമായ ഒരു സ്ഥാനം നേടിയതും കഴിഞ്ഞ പാദത്തിൽ സെർച്ചിൽ നിന്ന് മാത്രം 49.4 ബില്യൺ ഡോളർ വരുമാനവുമുള്ള ഗൂഗിളാണ് ഇപ്പോഴും മുന്നിൽ. ചാറ്റ്ജിപിടി പോലുള്ള എഐ-പവർഡ് ടൂളുകളുടെ ഉയർച്ച മൂലം ഉയർന്ന് വരുന്ന ഒരു ചോദ്യമാണ് ഗൂഗിളിനെ മാറ്റിസ്ഥാപിക്കാൻ CHAT-GPTക്ക് കഴിയുമോ? ആഗോള സെർച്ച് മാർക്കറ്റിൽ ഗൂഗിളിനുള്ള ആധിപത്യം കണക്കിലെടുക്കുമ്പോൾ, ഇത് വലിയ ഒരു ചോദ്യമാണ്. […]