ഓൺലൈൻ ബിസിനസുകൾക്കുള്ള ജിഎസ്ടി : അറിയേണ്ടതെല്ലാം

ജിഎസ്ടി (ചരക്ക് സേവന നികുതി) എന്നത് ബിസിനസുകൾ വിൽക്കുന്ന സാധനങ്ങൾക്കും സേവനങ്ങൾക്കും നൽകേണ്ട ഒരു നികുതിയാണ്. ഇന്ത്യയിലെ നിലവിൽ ഉണ്ടായിരുന്ന നിരവധി നികുതികൾക്ക് പകരമായി നിലവിൽ വന്ന ഒറ്റ നികുതിയാണിത്. നികുതി പിരിവ് ലളിതവും നീതിയുക്തവുമാക്കുക എന്നതാണ് ജിഎസ്ടിയുടെ ലക്ഷ്യം. ഓൺലൈൻ ബിസിനസുകൾക്ക് ജിഎസ്ടിയുടെ പ്രാധാന്യം? നിങ്ങക്ക് ഓൺലൈനായി ഉൽപ്പന്നങ്ങളോ സേവനങ്ങളോ വിൽക്കുന്ന ബിസിനസ് ഉണ്ടെങ്കിൽ നിങ്ങൾ GST മനസ്സിലാക്കണം. ഓൺലൈൻ ബിസിനസുകൾ, ഉപഭോക്താക്കളിൽ നിന്ന് GST ശേഖരിച്ച് സർക്കാരിന് അടയ്ക്കണം. GST രജിസ്ട്രേഷൻ ഇല്ലെങ്കിൽ, നിങ്ങൾക്ക് […]

എന്താണ് GST, ലക്ഷ്യങ്ങളും ഉദ്ദേശ്യവും ?

ഇന്ത്യയിലെ ചരക്കുകളുടെയും സേവനങ്ങളുടെയും ഉപഭോഗം, നിർമ്മാണം അല്ലെങ്കിൽ വിൽപ്പന എന്നിവയിൽ ചുമത്തുന്ന ഒരു നികുതിയാണ് ഗുഡ്സ് ആൻഡ് സർവീസ് ടാക്സ് (GST). രാജ്യത്തെ മറ്റ് മിക്ക ഇൻഡയറക്റ്റ് നികുതികളെയും മാറ്റിസ്ഥാപിച്ച ഒരു ഡയറക്റ്റ് നികുതി സംവിധാനമാണിത്. 2017 ജൂലൈ 1 നാണ് ഇന്ത്യൻ സർക്കാർ ഈ നികുതി ഏർപ്പെടുത്തുന്നത്. ഒരു ഉൽപ്പന്നത്തിനോ സേവനത്തിനോ മൂല്യവർദ്ധനവ് അഥവാ വാല്യൂ അഡിങ് നടത്തുമ്പോഴെല്ലാം GST ചുമത്തുന്നു. കൂടാതെ വിൽപ്പനയുടെ ഓരോ ഘട്ടത്തിലും ഈ നികുതി ചുമത്തപെടുന്നുണ്ട്. ജിഎസ്ടിയുടെ തരങ്ങൾ ഇന്ത്യയിൽ […]