കുറഞ്ഞ വരുമാനക്കാർക്കുള്ള ക്രെഡിറ്റ് കാർഡുകൾ

ക്രെഡിറ്റ് കാർഡുകൾ ഇന്നത്തെ കാലത്ത് സമ്പന്നർ മാത്രം ഉപയോഗിക്കുന്ന ഒന്നല്ല, ചെറിയ വരുമാനമുള്ളവർക്കും ക്രെഡിറ്റ് കാർഡുകൾ ലഭ്യമാണ്. മിക്കവാറും എല്ലാ പ്രമുഖ ക്രെഡിറ്റ് കാർഡ് വിതരണക്കാരും താഴ്ന്ന വരുമാനമുള്ളവർക്ക് ഒന്നിലധികം കാർഡ് ഓപ്ഷനുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാർഡുകളുടെ വരുമാന യോഗ്യതാ മാനദണ്ഡങ്ങൾ താരതമ്യേന കുറവാണെങ്കിൽ പോലും, ഉയർന്ന നിലവാരമുള്ള കാർഡുകൾക്ക് സമാനമായ നിരവധി ആനുകൂല്യങ്ങൾ ഈ കാർഡുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. ഉയർന്ന വരുമാനമുള്ള ഒരു വ്യക്തിക്ക് ഉയർന്ന ക്രെഡിറ്റ് പരിധി ലഭിക്കാനുള്ള സാധ്യത കൂടുതലാണ്, അതേസമയം […]