5 ലക്ഷം രൂപയിൽ താഴെ ആരംഭിക്കാവുന്ന 5 ബിസിനസുകൾ
ഇന്നത്തെ യുവാക്കൾ കൂടുതൽ സ്വാതന്ത്ര്യവും, സർഗ്ഗവാസനകളെ ഉയർത്താൻ സഹായിക്കുന്നതുമായ തൊഴിൽ ചെയ്യാനാണ് ഇഷ്ടപ്പെടുന്നത്. അതുകൊണ്ട് തന്നെ മിക്കവരും ബിസിനസ്സിലേക്ക് തിരിയുന്നു. എന്നാൽ വലിയ മൂലധനമില്ലാതെ ബിസിനസ്സ് ആരംഭിക്കാമോ എന്ന സംശയവും പലർക്കുമുണ്ട്. അതിനു ഉത്തരം കണ്ടെത്താൻ ശ്രമിക്കം. 5 ലക്ഷം രൂപയ്ക്കടിയിലുള്ള നിക്ഷേപത്തിൽ തന്നെ തുടങ്ങാവുന്ന ചില ലാഭകരമായ സംരംഭങ്ങൾ പരിചയപ്പെടാം. 1. ലോക്കൽ അഗ്രീ-പ്രോഡക്റ്റ് ബ്രാൻഡിങ് (Local Agri-Products Branding) കേരളത്തിൽ ലഭ്യമായ മുളകുപൊടി, മഞ്ഞൾ, കുരുമുളക്, തുടങ്ങിയവക്ക് വലിയ വിപണി നിലവിലുണ്ട്. പ്രത്യേകിച്ച് ഒറിജിൻ, […]