മിഡിൽ ക്ലാസ് ട്രാപ്പെന്നാൽ എന്താണ്? എങ്ങനെ ഈ ട്രാപ്പിൽ വീഴാതെ രക്ഷപെടാം
അനിൽ അംബാനിയുടെ ആസ്തിയെത്രെയെന്ന് ചോദിച്ചാൽ അനിൽ അംബാനി പാപ്പർ സൂട്ട് ഫയൽ ചെയ്ത കാര്യം ചിലർക്കെങ്കിലും അറിയാമായിരിക്കും, അതുപോലെ ഡൊണാൾഡ് ട്രമ്പ് 8 തവണ പാപ്പരായെന്ന് കോടതിയെ അറിയിച്ചിട്ടുണ്ട് എന്നിട്ടും ഇവരുടെ ജീവിതനിലവാരം ഇന്നും ഉയർന്ന തന്നെ നിൽക്കുകയാണ് എങ്ങനെയാണ് ഇവർക്ക് ഇത് സാധിക്കുന്നത് എന്ന് എപ്പോളെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിന് അവർക്ക് സാധിക്കുന്നത് അവരുടെ സമ്പത്ത് സംരക്ഷിക്കുന്നതിനെ പറ്റിയും നിയമസംവിധാനങ്ങളെ കുറിച്ചതും അവർക്കുള്ള അറിവാണ് ഇതിന് അവരെ പ്രാപ്തരാക്കുന്നത്. ഈ ഒരു മനോഭാവം സാദാരണ മിഡിൽ ക്ലാസ് […]