28ാം വയസ്സിൽ 106 കോടിക്ക് സ്റ്റാർട്ടപ്പ് വിറ്റ് വിരമിച്ച് നഥാനിയേൽ ഫാരെല്ലി

Nathaniel

28 വയസ്സിൽ 106 കൊടിയുമായി വിശ്രമിക്കുക. കേൾക്കുമ്പോൾ സ്വപ്നമെന്ന് തോന്നാം. പക്ഷെ ഇത് നേടിയെടുത്തിരിക്കുകയാണ് നഥാനിയേൽ ഫാരെല്ലി എന്ന അമേരിക്കക്കാരൻ. 21 വയസ്സുള്ളപ്പോൾ ആണ് നഥാനിയേൽ ഫാരെല്ലി നഴ്‌സായി ജോലിയിൽ പ്രേവേശിക്കുന്നത്. 24 വയസ്സുള്ളപ്പോൾ, ഫ്ലോറിഡയിൽ ഒരു കമ്പനി ആരംഭിച്ചു. ആളുകൾക്ക് ഐവി, ആൻറിബയോട്ടിക്കുകൾ തുടങ്ങിയ മെഡിക്കൽ ചികിത്സകൾ വീടുകളിൽ നൽകുന്ന കമ്പനിയായിരുന്നു അത്. നാല് വർഷത്തിന് ശേഷം അദ്ദേഹം കമ്പനി 12.5 മില്യൺ ഡോളറിന് (ഏകദേശം 106 കോടി രൂപ) വിറ്റു. ഇപ്പോൾ 29 വയസ്സുള്ള […]