ഗൂഗിൾ മൈ ബിസിനസ്: ലോക്കൽ ബിസിനസുകളുടെ വളർച്ചയ്ക്ക് സഹായിക്കുന്ന സൗജന്യ ടൂൾ
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ ഒരു ബിസിനസിന്റെ വിജയത്തിന് ഓൺലൈൻ പ്രസൻസ് അത്യന്താപേക്ഷിതമാണ്. അതിൽ ലോക്കൽ ബിസിനസുകൾക്ക് അവരുടെ ഓൺലൈൻ പ്രസൻസ് വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു ടൂളാണ് ഗൂഗിൾ മൈ ബിസിനസ്. ഇത് ബിസിനസുകളെ അവരുടെ ലക്ഷ്യവിഭാഗത്തിലെ കസ്റ്റമേഴ്‌സുമായി ബന്ധപ്പെടാനും ഓൺലൈൻ വിസിബിലിറ്റി വർദ്ധിപ്പിക്കാനും സഹായിക്കുന്നു. ഗൂഗിൾ മൈ ബിസിനസിന്റെ പ്രാധാന്യം, അതിന്റെ ഗുണങ്ങൾ, എങ്ങനെ ലോക്കൽ ബിസിനസിന്റെ വളർച്ചയെ സഹായിക്കുന്നു തുടങ്ങിയ കാര്യങ്ങൾ വിശദമായി നോക്കാം. ഗൂഗിൾ മൈ ബിസിനസ് പ്രൊഫൈൽ ഗൂഗിൾ മൈ ബിസിനസ് എന്നത് […]