സ്കേലബിൾ ബിസിനസ് vs. നോൺ-സ്കേലബിൾ ബിസിനസ്സ്: വ്യത്യാസവും പ്രാധാന്യവും
ഒരു ബിസിനസ്സ് ആരംഭിക്കുമ്പോൾ, അത് എങ്ങനെ വളരും എന്നത് ഒരു പ്രധാന ചോദ്യമാണ്. ചില ബിസിനസ്സുകൾക്ക് വൻതോതിൽ വളർച്ചക്ക് സാധ്യതയുണ്ട് എന്നാൽ മറ്റുചിലത് ഒരു പ്രത്യേക ലെവലിന് മുകളിലേക്ക് വളരാൻ സാധ്യമല്ല. ഇവിടെയാണ് “സ്കെലബിൾ” (Scalable) എന്നതിന്റെ ആശയം പ്രധാനമാകുന്നത്. എന്താണ് സ്കെലബിൾ ബിസിനസ്സ്? അത് എന്തുകൊണ്ട് പ്രധാനമാണ്? നോൺ-സ്കെലബിൾ ബിസിനസ്സുകളിൽ നിന്ന് എങ്ങനെ വ്യത്യസ്തമാണ്? തുടങ്ങിയ കാര്യങ്ങളെ കുറിച്ച് കൂടുതൽ വായിക്കാം; എന്താണ് സ്കെലബിൾ ബിസിനസ്സ് ? സ്കെലബിൾ ബിസിനസ്സ് എന്നാൽ വൻതോതിൽ വളരാൻ കഴിവുള്ള […]