എലോൺ മസ്‌കിന്റെ എക്‌സ് (X) ഇന്ത്യയിലെ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ നിരക്കുകൾ കുത്തനെ കുറച്ചു
എലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സ്(മുമ്പ് ട്വിറ്റർ) ഇന്ത്യയിലെ എല്ലാ പ്രീമിയം സബ്‌സ്‌ക്രിപ്‌ഷൻ ടയറുകളിലും വലിയ വിലക്കുറവ് പ്രഖ്യാപിച്ചു. 26% മുതൽ 48% വരെ കുറവ് പ്രഖ്യാപ്പിച്ചിട്ടുണ്ട്. മൊബൈൽ ആപ്പുകൾ വഴിയുള്ള പ്രീമിയം പ്ലാനിലാണ് ഏറ്റവും വലിയ ഇടിവ് കാണപ്പെടുന്നത്, ഇപ്പോൾ പ്രതിമാസം ₹470 ആണ്, ഇത് ₹900 ആയിരുന്നു. വെബിൽ, ഇതേ പ്ലാനിന് ₹427 ആണ്, മുൻപ് ₹650 ആയിരുന്നു. ബേസിക് ടയറിന് ഇപ്പോൾ പ്രതിമാസം ₹170 ആണ്, ₹243.75 ൽ നിന്ന് […]