ഇന്നത്തെ ലോകത്ത് ക്രെഡിറ്റ് എന്നത് ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറിക്കഴിഞ്ഞു. വീട്ടുവസ്തു, വണ്ടി, ഉന്നത പഠനം, തുടങ്ങി ഒട്ടനവധി ആവശ്യങ്ങൾക്കും നാം ലോണുകളുടെയും ക്രെഡിറ്റ് കാർഡുകളുടെയും സഹായം തേടുന്നു. എന്നാൽ ക്രെഡിറ്റിന്റെ ഉപയോഗം നിയന്ത്രണത്തിലൂടെയല്ലെങ്കിൽ, അത് ഒരു വലിയ സാമ്പത്തിക ഭാരമായി മാറാനിടയുണ്ട്. 2025-ൽ, സാമ്പത്തിക സുരക്ഷയ്ക്കായി ക്രെഡിറ്റിനെ എങ്ങനെ ബുദ്ധിപൂർവ്വം ഉപയോഗിക്കാമെന്ന് നോക്കാം. നിങ്ങളുടെ കടത്തിന്റെ വ്യാപ്ത്തി മനസ്സിലാക്കുക (Know Your Debt) ആദ്യപടി, നിങ്ങളുടെ മൊത്തം കടത്തിന്റെ ഒരു ലിസ്റ്റ് തയ്യാറാക്കുക എന്നതാണ്. ഓരോ […]
ഫ്ലിപ്കാർട്ടും എസ്ബിഐ കാർഡും കൈകോർത്ത് ഫ്ലിപ്കാർട്ട് എസ്ബിഐ കാർഡ് പുറത്തിറക്കി. ആകർഷകമായ ക്യാഷ്ബാക്ക് ഓഫറുകൾ നൽകുന്ന ഒരു കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ആണിത്. ഫ്ലിപ്കാർട്ട്, മിന്ത്ര, ക്ലിയർട്രിപ്പ് എന്നിവയിൽ പതിവായി ഷോപ്പിംഗ് നടത്തുന്ന ആളുകൾക്ക്, ഈ കാർഡ് ഏറെ ഓഫറുകൾ വാഗ്ദാനം ചെയ്യുന്നു. ഈ കാർഡിന്റെ ഗുണങ്ങൾ എന്തെല്ലാമാണ്, ക്യാഷ്ബാക്ക് എങ്ങനെ പ്രവർത്തിക്കുന്നു, നിങ്ങളുടെ നേട്ടത്തിനായി ഇത് എങ്ങനെ ഉപയോഗിക്കാം എന്നിവയെക്കുറിച്ച് വിശദമായി വായിക്കാം. വെൽക്കം ബെനിഫിറ്റ് നിങ്ങൾ ചേരുമ്പോൾ, ചേരൽ ഫീസ് അടച്ചതിനുശേഷം നിങ്ങൾക്ക് ₹250 […]
ഒരു സ്ഥിര നിക്ഷേപം (FD) തുറക്കുന്നതിന് മുമ്പ്, വ്യത്യസ്ത ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കുകൾ താരതമ്യം ചെയ്യുന്നത് നിങ്ങൾക്ക് മികച്ച റിട്ടേൺസ് നൽകാൻ സഹായിക്കും. മിക്കവാറും എല്ലാ ബാങ്കുകളും മുതിർന്ന പൗരന്മാർക്ക് സാധാരണ ഉപഭോക്താക്കളെ അപേക്ഷിച്ച് അൽപ്പം ഉയർന്ന നിരക്കാണ് FD കൾക്ക് നൽകുന്നത്. ശരാശരി, സാധാരണ ഉപഭോക്താക്കൾക്ക് ഏറ്റവും മികച്ച പലിശ നിരക്ക് 1 മുതൽ 2 വർഷം വരെയുള്ള നിക്ഷേപത്തിന് ഏകദേശം 7% ആണ്. മുതിർന്ന പൗരന്മാർക്ക് സാധാരണയായി അതിനു മുകളിൽ 0.50% […]
നമ്മുടെ രാജ്യത്ത് മാത്രമല്ല ലോകമെമ്പാടും യുവാക്കൾ അധികമായി ലോൺ എടുക്കുകയും വരുമാനത്തിന്റെ വലിയൊരു EMI ക്കായി നീക്കിവെക്കുകയും ചെയ്യുന്നു. ഇസ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ബൈക്കുകൾ, യാത്രകൾ, പഠന വായ്പകൾ, ഒപ്പം ലക്ഷുറി ഇനങ്ങൾ വാങ്ങാൻ 20-ഓ 22-ഓ വയസ്സുള്ള യുവാക്കൾ എളുപ്പത്തിൽ ലോൺ എടുക്കുന്നു. എന്നാൽ, ഈ “ലോൺ എക്സ്പ്രസിൽ” കയറിയ യൂത്ത് ഒടുവിൽ ഒരു ഫിനാൻഷ്യൽ ട്രാപ്പിൽ അകപ്പെടുന്നുണ്ടോ? ഇതിന് ഒരു എക്സിറ്റ് ട്രാക്ക് ഉണ്ടോ? ലോൺ എക്സ്പ്രസിൽ എങ്ങനെ കുടുങ്ങുന്നു? എളുപ്പത്തിലുള്ള ലോൺ പ്രോസസ്സ്: ഇന്ന് […]
പല ഇന്ത്യക്കാർക്കും, നിക്ഷേപങ്ങളിൽ നിന്ന് സ്ഥിരമായ പ്രതിമാസ വരുമാനം നേടുക എന്നത് ഒരു പ്രധാന സാമ്പത്തിക ലക്ഷ്യമാണ്. പ്രത്യേകിച്ച് വിരമിച്ചവർ, വീട്ടമ്മമാർ, അല്ലെങ്കിൽ അവരുടെ ശമ്പളം വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർ എന്നിവർക്ക് ഈ വരുമാനം പ്രധാനമാണ്. ഇതിനായി ശെരിയായ നിക്ഷേപ ഉപകരണം തിരഞ്ഞെടുക്കുന്നത് നിർണായകമാണ്. സ്ഥിരതയോടും മനസ്സമാധാനത്തോടും കൂടി പ്രതിമാസ വരുമാനം നേടുന്നതിനുള്ള ഇന്ത്യയിലെ മികച്ച 5 നിക്ഷേപ ഓപ്ഷനുകൾ ഇതാ: സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) ആർക്കാണ് അനുയോജ്യം: 60 വയസ്സും അതിൽ കൂടുതലുമുള്ള വിരമിച്ചവർ […]
പാപ്പരത്ത നടപടികളിലായിരിക്കുന്ന BYJU വിന്റെ മാതൃ കമ്പനിയായ തിങ്ക് & ലേണിന്റെ എല്ലാ ആസ്തികളും വാങ്ങാൻ രഞ്ജൻ പൈയുടെ മണിപ്പാൽ എജ്യുക്കേഷൻ & മെഡിക്കൽ ഗ്രൂപ്പ് (MEMG) താൽപര്യം പ്രകടിപ്പിച്ചു. ആകാശ് എജ്യുക്കേഷണൽ സർവീസസിൽ (AESL) BYJU വിന്റെ 25% ഓഹരികളാണ് MEMG പ്രധാനമായും ലക്ഷ്യമിടുന്നത്. ആകാശിന്റെ ₹200 കോടി അവകാശ ഓഹരി വിൽപ്പനയ്ക്ക് സുപ്രീം കോടതി അംഗീകാരം നൽകിയതിനെ തുടർന്നാണ് ഈ നീക്കം, ഇത് BYJU വിന്റെ ഓഹരി വെറും 5% ആയി കുറയ്ക്കും. ബിഡുകൾ […]
Physicswala, started by Alakh Pandey, has filed for an IPO
ലോജിസ്റ്റിക് സ്റ്റാർട്ടപ്പായ പോർട്ടർ, ട്രക്ക്, ഇരുചക്ര വാഹന ബിസിനസ് യൂണിറ്റുകൾ ലയിപ്പിച്ച് ഓവർലാപ്പ്
ഓൺലൈൻ ലോകത്ത് പണമുണ്ടാക്കാനുള്ള ഏറ്റവും ജനപ്രിയവും ഫലപ്രദവുമായ മാർഗങ്ങളിൽ ഒന്നാണ് അഫിലിയേറ്റ് മാർക്കറ്റിംഗ്.
ഇന്ന് ഡിജിറ്റൽ ലോകത്തേക് പ്രവേശിക്കാൻ ഒരു ബിസിനസ്സിന് ഗൂഗിളിനെ ആശ്രയിച്ചനെ തീരു. പരമ്പരാഗതമായ