s327-01

സ്റ്റാർട്ടപ്പ് മിഷൻ അപേക്ഷകരെ ക്ഷണിക്കുന്നു

സ്റ്റാർട്ടപ്പുകൾക്ക് അക്കൗണ്ടൻസി, നിയമസഹായം ഉൾപ്പെടെ പ്രഫഷനൽ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‍യുഎം) കോമൺസ് ഹബ് പ്രോഗ്രാമിന്റെ ഭാഗമായി താൽപര്യപത്രം ക്ഷണിച്ചു. ഒക്ടോബർ 15 ആണ് റജിസ്റ്റർ ചെയ്യാനാകുന്ന അവസാന തീയതി. https://startupmission.kerala.gov.in/pages/startup-commons.

Category

Author

:

Jeroj

Date

:

September 22, 2024

Share

:

Join our WhatsApp Group for more updates!

Recent Posts

Scroll to Top