- Featured, how to start a tea business, startup ideas, tea business, the proper need start a tea startup
നമ്മുടെ രാജ്യത്തെ ചായ എന്നത് നമ്മയുടെ സംസ്കാരത്തിന്റെ തന്നെ ഭാഗമായ ഒന്നാണ്. നിങ്ങൾ രാജ്യത്തേതിന്റെ ഏത് പ്രദേശത്തു നിന്നോ ആയിക്കോട്ടെ ചായ നിങ്ങളുടെ ഒരു ശീലമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചായ ഉൽപ്പാദകരാണ് ഇന്ത്യ. ഇവിടെയാണ് ചായ എന്നത് ഒരു മികച്ച ബിസിനസ്സ് ആശയം കൂടി ആയി മാറുന്നത്. നിങ്ങൾ എപ്പോളെങ്കിലും ഒരു ചായ കട തുടങ്ങിയാൽ മാത്രിയായിരുന്നു എന്ന് ചിന്തിച്ചിട്ടുണ്ടാകും. ആ ചിന്ത പ്രാവർത്തികമാക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവയെ കുറിച്ച് കൂടുതൽ വായിക്കാം.