സ്റ്റാർട്ടപ്പുകൾക്ക് അക്കൗണ്ടൻസി, നിയമസഹായം ഉൾപ്പെടെ പ്രഫഷനൽ സേവനം ലഭ്യമാക്കുന്ന സ്ഥാപനങ്ങളിൽ നിന്ന് കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‍യുഎം) കോമൺസ് ഹബ് പ്രോഗ്രാമിന്റെ ഭാഗമായി താൽപര്യപത്രം ക്ഷണിച്ചു. ഒക്ടോബർ 15 ആണ് റജിസ്റ്റർ ചെയ്യാനാകുന്ന അവസാന തീയതി. https://startupmission.kerala.gov.in/pages/startup-commons.