നിങ്ങളുടെ സമ്പാദ്യത്തെ നശിപ്പിക്കുന്ന 5 ശീലങ്ങൾ

ഡിജിറ്റൽ യുഗം ഫിനാൻഷ്യൽ ഉൽപന്നങ്ങളിലേക്കുള്ള ആക്സസ് എളുപ്പമാക്കിയിട്ടുണ്ടെന്നതിൽ സംശയമില്ല. ഇപ്പോൾ നിക്ഷേപ ആപ്പുകളും ഓൺലൈൻ ബാങ്കിംഗും ഉള്ളതിനാൽ പണം കൈകാര്യം ചെയ്യുന്നത് മുമ്പത്തേക്കാൾ എളുപ്പമാണ്. എന്നിരുന്നാലും, ഇവയെല്ലാം ചില പരിമിതികളോട് കൂടിയാണ് വരുന്നത് എന്ന സത്യവും മനസിലാക്കേണ്ടതുണ്ട്. ഏറ്റവും പ്രധാനമായി, ക്രെഡിറ്റ് നേടുന്നത് വളരെ എളുപ്പമായതിനാൽ കടമുള്ള ജനസംഖ്യയിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. ഡിജിറ്റൽ യുഗത്തിൽ പരസ്യങ്ങളുടെ കുത്തൊഴുക്കും ഉത്പന്നങ്ങളുടെ കൂടിയ അസെസ്സും ആവശ്യങ്ങളും ആഗ്രഹങ്ങളും തമ്മിൽ വേർതിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കും. സാമ്പത്തിക സാക്ഷരതയുടെ അഭാവത്തോടൊപ്പം, പതിവായുള്ള ഷോപ്പിങ് കടബാധ്യതയിലേക്ക് […]
കൈൻഡ്ലൈഫ്.ഇൻ സ്റ്റാർട്ടപ്പ്, സീരീസ് എ റൗണ്ടിൽ $8 മില്യൺ സമാഹരിക്കുന്നു

സൗന്ദര്യത്തിനും ആരോഗ്യത്തിനുമുള്ള പ്ലാറ്റ്ഫോമായ കൈൻഡ്ലൈഫ്.ഇൻ, JB-Dooeun TK ഫണ്ടും MIXI ഗ്ലോബൽ ഇൻവെസ്റ്റ്മെൻ്റും നയിക്കുന്ന സീരീസ് എ റൗണ്ടിൽ കലാരി ക്യാപിറ്റലിൻ്റെയും ചില ഏഞ്ചൽ നിക്ഷേപകരുടെയും പങ്കാളിത്തത്തോടെ 8 മില്യൺ ഡോളർ സമാഹരിച്ചു. മുമ്പ്, 2021 നവംബറിൽ കലാരി ക്യാപിറ്റൽ, ടൈറ്റൻ ക്യാപിറ്റൽ, ജാവ ക്യാപിറ്റൽ തുടങ്ങിയവയിൽ നിന്നും കൈൻഡ്ലൈഫ്.ഇൻ 2.5 മില്യൺ ഡോളർ സീഡ് ഫണ്ടിംഗ് സമാഹരിച്ചിരുന്നു. കൊറിയ, ജപ്പാൻ, ഇന്ത്യ എന്നീ രാജ്യങ്ങൾക്കിടയിൽ ശക്തമായ ബന്ധം സ്ഥാപിക്കാൻ ഈ മൂലധനം കൈൻഡ്ലൈഫ്.ഇൻനെ പ്രാപ്തമാക്കുമെന്ന് കമ്പനി […]
സോഷ്യൽ മീഡിയ വഴി എങ്ങനെ ബിസിനസ്സ് വളർത്താം

നിങ്ങൾ പതിവായി ഇൻസ്റ്റാഗ്രാം ഉപയോഗിക്കുന്ന ആളാണെങ്കിൽ, സോഷ്യൽ മീഡിയയിൽ പരസ്യങ്ങൾക്കുള്ള പ്രാധാന്യം സുപരിചിതമായിരിക്കും. ഇൻസ്റ്റാഗ്രാമിൽ കാണുന്ന ഒരു ബിസിനസ്സിൽ നിന്ന് ഷോപ്പിങ് നടത്താനുള്ള ഉയർന്ന സാധ്യതയും ഇന്നത്തെ ലോകത്തുണ്ട്. ദിനചര്യയിലേക്കുള്ള സോഷ്യൽ മീഡിയ കടന്നുകയറ്റം ഓരോ ദിവസവും കൂടുതൽ കൂടുതൽ ആഴ്ന്നിറങ്ങുന്നതിനാൽ, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, ട്വിറ്റർ, സ്നാപ്ചാറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഉൽപ്പന്നങ്ങൾ വിൽക്കാനുള്ള അവസരം ബിസിനസുകൾ തിരിച്ചറിയുന്നു. ഇന്നത്തെ കാലഘട്ടത്തിൽ സോഷ്യൽ മീഡിയ മികച്ച വിൽപ്പന സൃഷ്ടിക്കുന്നതിനുള്ള മികച്ച വഴികളിലൊന്നാണ്, കൂടാതെ നിക്ഷേപത്തിന് നല്ല […]
6 ക്രെഡിറ്റ് സ്കോർ തെറ്റിദ്ധാരണകൾ

ക്രെഡിറ്റ് കാർഡുകളെ കുറിച്ചും ക്രെഡിറ്റ് സ്കോറുകൾ കുറിച്ചും പലർക്കും പല തെറ്റിദ്ധാരണകൾ ഉണ്ട്. പൊതുവെ കേൾക്കുമ്പോൾ ശെരിയാണല്ലോ എന്ന തോന്നൽ ഉണ്ടാക്കുന്ന ഇത്തരം മിഥ്യകൾ പക്ഷെ പ്രതികൂലമായി ബാധിക്കുന്നത് നിങ്ങളെ സാമ്പത്തിക സുരക്ഷയെ തന്നെയാണ്. ഉയർന്ന ശമ്പളമുള്ളവർക്ക് ക്രെഡിറ്റ് സ്കോർ കൂടുതലായിരിക്കും തുടങ്ങിയ നിരവധി തെറ്റിദ്ധാരണകൾ കൊണ്ട് ക്രെഡിറ്റ് സ്കോറിനെ കുറിച് കൂടുതൽ അറിയാൻ പോലും ശ്രമിക്കാത്തവരുണ്ട്. ഒരു നല്ല സാമ്പത്തിക ഭാവിക്കായി ക്രെഡിറ്റ് സ്കോറിനെ കുറിച്ച് ശെരിയായ വിവരം അറിയുക എന്നത് പ്രധാനമാണ്. സാദാരണയായി കേട്ട് […]
ജിയോ ഫിനാൻസ് അന്താരാഷ്ട്ര തലത്തിലേക്ക്

ജിയോ ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് അതിൻ്റെ ജിയോ ഫിനാൻസ് ആപ്പ് പാരീസിൽ അവതരിപ്പിച്ചു, ഇത് തിരഞ്ഞെടുത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഡിജിറ്റൽ പേയ്മെൻ്റുകൾ നടത്താൻ ഇന്ത്യൻ യാത്രക്കാരെ പ്രാപ്തരാക്കുന്നു. ഫ്രഞ്ച് തലസ്ഥാനത്തേക്ക് ആഗോള ശ്രദ്ധയാകർഷിച്ച പാരീസ് ഒളിമ്പിക്സിനോട് അനുബന്ധിച്ചാണ് ലോഞ്ച്. ഈഫൽ ടവർ പോലുള്ള ജനപ്രിയ സൈറ്റുകളിലേക്ക് ടിക്കറ്റ് വാങ്ങാനും പ്രശസ്ത ഗാലറീസ് ലഫായെറ്റ് പാരീസ് ഹൗസ്മാനിൽ നിന്ന് ഷോപ്പിംഗ് നടത്താനും ഉപയോക്താക്കളെ അനുവദിക്കുന്ന അന്താരാഷ്ട്ര പേയ്മെൻ്റുകളെ ആപ്പ് പിന്തുണയ്ക്കുന്നു. “ഫ്രഞ്ച് തലസ്ഥാനത്ത് ജിയോ ഫിനാൻസ് ആപ്പിൻ്റെ പ്രവേശനം […]
സ്റ്റാർട്ടപ്പുകൾക്ക് ഫലപ്രദായ 5 സൗജന്യ ഡിസൈൻ പ്ലാറ്റുഫോമുകൾ

ക്രിയേറ്റീവ് ഡിസൈൻ ഇന്ന് ഏതൊരു സ്ഥാപനത്തിനും അത്യാവശ്യമായ ഒന്നാണ്, കാരണം ഇത് വിവിധ ആവശ്യങ്ങൾക്കും ഒരു ഓർഗനൈസേഷനിലെ വിവിധ പ്രവർത്തനങ്ങൾക്കും ഇവ ഉപയോഗിക്കപെടുന്നുണ്ട്. സെയിൽസ് ബ്രോഷറുകൾ, മാർക്കറ്റിംഗ് കൊളാറ്ററൽ, അവതരണങ്ങൾ, ഉൽപ്പന്ന ലേബലുകൾ, സോഷ്യൽ മീഡിയ പോസ്റ്ററുകൾ എന്നിവയ്ക്കായുള്ള ക്രിയേറ്റീവ് ഡിസൈൻ കൂടാതെ ഇന്നത്തെ വിപണിയിൽ നിലനിൽക്കുക ബുദ്ധിമുട്ടാണ്. ചിത്രങ്ങളോ വീഡിയോകളോ ഉപയോഗിച്ച് ഒരു കഥയോ വിവരണമോ മികച്ച രീതിയിൽ പറയാൻ ക്രിയേറ്റീവ് ഡിസൈനുകൾ സഹായിക്കുന്നു. എന്നിരുന്നാലും, ഡിസൈൻ ടൂളുകൾ സാധാരണയായി ചെലവേറിയതും അന്തിമ ഉൽപ്പന്നം റെൻഡർ […]
ക്രെഡിറ്റ് കാർഡ് ഉപയോഗിക്കാൻ പാടില്ലാത്ത 6 വിഭാഗം ആളുകൾ

അടിയന്തര ഘട്ടങ്ങളിൽ ക്രെഡിറ്റ് കാർഡുകൾ വിലപ്പെട്ട സ്വത്തായിരിക്കാം, എന്നാൽ ദുരുപയോഗം ചെയ്താൽ അവ പെട്ടെന്ന് ഒരു ബാധ്യതയായി മാറും. ഒരാളുടെ ക്രെഡിറ്റ് റേറ്റിംഗിന് കേടുപാടുകൾ വരുത്തുന്നത് കൂടാതെ, രക്ഷപ്പെടാൻ പ്രയാസമുള്ള കടത്തിൻ്റെ ഒരു പടുകുഴിയിലേക്ക് വ്യക്തികളെ നയിക്കാൻ ക്രെഡിറ്റ് കാർഡുകൾക്ക് കഴിവുണ്ട്. ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൻ്റെ കാര്യത്തിൽ സാമ്പത്തിക വിദഗ്ധർ ജാഗ്രത പാലിക്കാൻ സ്ഥിരമായി ഉപദേശിക്കുന്നതിൽ അതിശയിക്കാനില്ല. അടിസ്ഥാനപരമായി, ഫിനാൻഷ്യൽ മാനേജ്മെൻ്റ് വൈദഗ്ധ്യം ഇല്ലാത്ത വ്യക്തികൾ അല്ലെങ്കിൽ അവരുടെ സാമ്പത്തിക കാര്യങ്ങളിൽ ഉത്സാഹമില്ലാത്തവർ ക്രെഡിറ്റ് കാർഡുകൾക്ക് പകരം […]
അഗ്രിടെക് സ്ഥാപനമായ വേകൂൾ ഫുഡ്സ് 200-ലധികം ജീവനക്കാരെ പിരിച്ചുവിട്ടു

അഗ്രിടെക് സ്റ്റാർട്ടപ്പായ വേകൂൾ ഫുഡ്സ് ഏകദേശം ഒരു വർഷത്തിനുള്ളിൽ 200-ലധികം ജീവനക്കാരെ പിരിച്ചുവിടലിൻ്റെ മൂന്നാം ഘട്ടത്തിൽ വിട്ടയച്ചതായി റിപ്പോർട്ടുകൾ പറയുന്നു. കാർഷിക വിതരണ ശൃംഖലയിലും ബ്രാൻഡഡ് ഫാം, ഭക്ഷ്യ ഉൽപന്നങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന WayCool, എത്ര ജീവനക്കാരെ പിരിച്ചുവിടൽ ബാധിച്ചുവെന്ന് സ്ഥിരീകരിക്കാതെ തന്നെ “ലാഭം നേടാനുള്ള പദ്ധതികളുടെ” ഭാഗമാണിതെന്ന് പറഞ്ഞു. “ഇതിൻ്റെ ഭാഗമായി, റോളുകളും ഘടനകളും കൂടുതൽ ലളിതവും യാന്ത്രികവുമാക്കുകയാണ്. ഇതൊരു തുടർപ്രക്രിയയായിരിക്കും,” കമ്പനി പറയുന്നു. മധുരം, കിച്ചൻജി, ഫ്രെഷേസ് തുടങ്ങിയ ബ്രാൻഡുകൾ ഉൾക്കൊള്ളുന്ന എഫ്എംസിജി സബ്സിഡിയറി […]
സ്ത്രീകൾ സ്ഥാപിച്ച 5 വിജയകരമായ ഇന്ത്യൻ സ്റ്റാർട്ടപ്പുകൾ

പുതിയ ലോകത്ത് ജോലിസ്ഥലങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചത്. പണ്ട് ഏത് ജോലിസ്ഥലത്തും പുരുഷന്മാർ ആധിപത്യം പുലർത്തിയിരുന്നു. എന്നാലിന്ന് അതല്ല സ്ഥിതി. പുരുഷന്മാർക്ക് ഒപ്പവും ചിലപ്പോൾ മുന്നിലുമായി സ്ത്രീകൾ ഇടം പിടിച്ച കഴിഞ്ഞു. സംരംഭക രംഗത്തും ഈ ഭാഗം പ്രകടമാണ്. വുൾഫ് ഹെർഡ് (ബംബിൾ സ്ഥാപക,) കൈലി ജെന്നർ (കൈലി കോസ്മെറ്റിക്സ് സ്ഥാപക), മസാബ ഗുപ്ത (മസാബ വസ്ത്ര ലേബൽ സ്ഥാപക) പോലുള്ള പേരുകൾ അവരുടെ തനതായ നേതൃത്വ ശൈലി കൊണ്ട് ലോകപ്രശസ്ത ബ്രാൻഡുകൾക്ക് പേരുകേട്ട ചില പേരുകൾ […]
എങ്ങനെ നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടാക്കിയെടുക്കാം

ക്രെഡിറ്റ് ഇന്നത്തെ ലോകത്ത് ഏറെ സുപരിചതമായ ഒരു വാക്കായി മാറി കഴിഞ്ഞു. എന്നാൽ പലർക്കും ക്രെഡിറ്റിന്റെ പിന്നിലുള്ള ആശയം അവ്യക്തമാണ്. ഈ മേഖലയിലെ പ്രധാന മെട്രിക്കുകളിലൊന്ന് ക്രെഡിറ്റ് സ്കോർ ആണ്. സാമ്പത്തിക ക്ഷേമവും അതിൻ്റെ അഭാവവും തമ്മിലുള്ള വ്യത്യാസം എന്ന് ക്രെഡിറ്റ് സ്കോറിനെ പ്രാഥമികമായി പറയാം. എന്താണ് ക്രെഡിറ്റ് സ്കോർ – നിങ്ങൾക്ക് ഒരു നല്ല സ്കോർ ഉണ്ടെങ്കിൽ എങ്ങനെ തിരിച്ചറിയാം? ലളിതമായി പറഞ്ഞാൽ, ഒരു വ്യക്തിയുടെ ക്രെഡിറ്റ്-യോഗ്യതയുടെ മൂന്നക്ക സംഖ്യാ പ്രാതിനിധ്യമാണ് ക്രെഡിറ്റ് സ്കോർ, സാധാരണയായി […]