ഒരു വ്യവസായത്തിന്റെ ആരോഗ്യവും ഭാവിയും വിലയിരുതാനായി നിക്ഷേപകരും വിശകലന വിദഗ്ധരും ഉപയോഗിക്കുന്ന ഒരു
സ്വന്തമായി ബിസിനസ്സ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് ഇന്നത്തെ കാലത്ത് അധികവും. ഇന്ത്യയിൽ എളുപ്പത്തിൽ ആരംഭിക്കാൻ സാധിക്കുന്നതും വേഗത്തിൽ ലാഭത്തിലാക്കാൻ കഴിയുന്നതുമായ ബുസിനെസ്സാണ് വസ്ത്ര ബിസിനസ്സ്. വസ്ത്ര ബിസിനസ്സ് രാജ്യത്ത് വളർന്നുകൊണ്ടിരിക്കുകയാണെന്ന് ഗവേഷണം പറയുന്നത്. അതുപോലെതന്നെ, ഇ-കൊമേഴ്സ് വ്യവസായം കുതിച്ചുയരുകയാണെന്ന് സ്റ്റാറ്റിസ്റ്റ റിപ്പോർട്ട് കാണിക്കുന്നു. വസ്ത്ര വ്യവസായം ഒരു മൾട്ടി ബില്യൺ ഡോളർ വ്യവസായമാണ്, അത് വളർന്നുകൊണ്ടിരിക്കുകയാണ്. നിങ്ങൾ ഒരു വസ്ത്ര ബിസിനസ്സ് ആരംഭിക്കുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ, നിങ്ങൾ ഈ 10 വഴികൾ നോക്കിവെക്കുക; 1. ഗവേഷണം നടത്തുക ആദ്യപടി എതിരാളികളെക്കുറിച്ച് […]
യൂബർ ഇന്ന് വളരെ സാധരണമായ ഒരു പേരാണ്. പാരീസിലെ തെരുവുകളിൽ ഒരു ടാക്സി കണ്ടെത്താൻ കഴിയാതെ വന്ന രണ്ട് കമ്പ്യൂട്ടർ എഞ്ചിനീയർമാരാണ് യൂബർ സേവനത്തിനുള്ള ആശയം തയ്യാറാക്കിയതെന്ന് കമ്പനി പറയുന്നു. ഇത് പെട്ടെന്ന് ലോകത്തിലെ ഏറ്റവും മൂല്യവത്തായ സ്റ്റാർട്ടപ്പായി മാറി, വ്യക്തിഗത ഗതാഗതവും ഭക്ഷണ വിതരണവും ഏറ്റെടുത്തകൊണ്ട്, ഗിഗ് എക്കണോമിയുടെ തന്നെ വരവിന്റെ പ്രതീകമായി യൂബർ മാറി. ആരംഭിച്ച് 16 വർഷങ്ങൾ പിന്നിടിമ്പോൾ 2025ൽ കമ്പനിയുടെ വിപണി മൂലധനം 166 ബില്യൺ ഡോളറാണ്. നിരവധി വിവാദങ്ങൾക്കിടയിലും യൂബർ […]
ഇന്ത്യയിലെ ഒരു പ്രമുഖ ഭക്ഷ്യ വിതരണ പ്ലാറ്റ്ഫോമായ സ്വിഗ്ഗി, നിലവിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് ജിഎസ്ടി ഇന്റലിജൻസിൽ (ഡിജിജിഐ) നിന്ന് ₹158 കോടി രൂപയുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) അടക്കാൻ ബാധ്യസ്ഥരായിരിക്കുന്നു. ഈ സംഭവം നികുതി പാലിക്കലിനെക്കുറിച്ചും സമാനമായ സംരംഭങ്ങൾക്ക് ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ബിസിനസ്സ് സമൂഹത്തിനുള്ളിൽ ആശങ്കകൾ ഉയർത്തിയിട്ടുണ്ട്. സ്വിഗ്ഗിക്ക് നികുതി നോട്ടീസ് നൽകിയതിന് പിന്നിലെ കാരണങ്ങൾ എന്തെല്ല്ലാമെന്നും, കൂടാതെ അത്തരം വെല്ലുവിളികളിൽ നിന്ന് ബിസിനസുകൾക്ക് എങ്ങനെ സ്വയം പരിരക്ഷിക്കാമെന്നതിനെക്കുറിച്ചും കൂടുതൽ വായിക്കാം: സ്വിഗ്ഗിക്ക് ലഭിച്ച […]
രാജ്യത്തെ വിദ്യാർത്ഥികളുടെ പഠന സമ്മർദ്ദം കുറയ്ക്കുക എന്ന ലക്ഷ്യത്തോട് കൂടി 2015-ൽ, കേരളത്തിൽ നിന്നുള്ള ഒരു യുവ എഞ്ചിനീയർ തുടങ്ങിയ ബൈജൂസ് ആപ്പ് വളരെ പെട്ടന്നാണ് വളർന്ന് പന്തലിച്ചത്. എന്നാൽ ഇന്ത്യ മുഴുവൻ അസൂയയോടെ നോക്കിക്കണ്ട ആ വളർച്ചയുടെ പതനവും വളരെ പെട്ടന്നായിരുന്നു. നോക്കാം ബൈജൂസിന്റെ യാത്ര. ഗണിതവും ശാസ്ത്രവും രസകരമാക്കി പഠിക്കുക എന്ന ലക്ഷ്യമിട്ട് ഒരു വലിയ പദ്ധതിയുമായാണ് ബൈജൂസ് മാർക്കറ്റിലെത്തിയത്. ബോളിവുഡ് സൂപ്പർ സ്റ്റാർ ഷാരൂഖ് ഖാനും ഫുട്ബോൾ ഇതിഹാസം ലയണൽ മെസിയും ബ്രാൻഡ് […]
പത്ത് വർഷം മുമ്പ് വരെ സ്റ്റാർട്ടപ്പുകൾക്ക് വളരാനുള്ള സ്ഥലമായി ആളുകൾ കേരളത്തെ കരുതിയിരുന്നില്ല.
ഇന്ത്യയിലെ B2B ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ജംബോടെയിൽ, സീരീസ് D ഫണ്ടിംഗ് റൗണ്ടിൽ 120
ഫിൻടെക് കമ്പനിയായ ക്രെഡ് ₹617 കോടി (ഏകദേശം $72 മില്യൺ) മൂല്യമുള്ള പുതിയ
ലോകമെമ്പാടുമായി 2.7 ബില്യണിലധികം ഉപയോക്താക്കളുള്ള YouTube, വെറുമൊരു വീഡിയോ ഷെയറിങ് പ്ലാറ്റ്ഫോമിനപ്പുറം ഒരു
രാജ്യത്തിന്റെ ഇന്നൊവേഷൻ ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുള്ള ഒരു പ്രധാന നീക്കത്തിൽ, സർക്കാർ ഡീപ് ടെക്
Go To Youtube
Go To Youtube