Not enough salad? Be sure to plan for this!

നമ്മുടെ ശമ്പളമാണ് നമ്മുടെ ജീവിതശൈലിയെ ഏറ്റവും കൂടുതൽ നിർണയിക്കുന്നത്. മനസ്സമാധാനത്തോടെയും സന്തോഷത്തോടെയുമുള്ള ജീവിതത്തിൽ പണത്തിന്റെ ഉപയോഗത്തിന് വളരെ പ്രാധാന്യമുണ്ട്. നിങ്ങളുടെ ശമ്പളം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനുള്ള ചില വഴികൾ ഇതാ. ബഡ്ജറ്റ് പ്ലാൻ തയ്യാറാക്കുക നിങ്ങൾക്ക് ലഭിക്കുന്ന ശമ്പളത്തെ അടിസ്ഥാനമാക്കി കൃത്യമായി ബഡ്ജറ്റ് പ്ലാൻ ചെയ്യുക. വാടക, ഭക്ഷണം, യാത്ര, ബില്ലുകൾ, വൈദ്യുതി, ഇൻ്റർനെറ്റ്, പ്രതിമാസ ലോണടവുകൾ തുടങ്ങി അടിസ്ഥാന ചെലവുകൾ കണക്കാക്കി ബഡ്ജറ്റ് തയ്യാറാക്കുക. ശേഷം ഈ ബഡ്ജറ്റ് പ്ലാനിൽ ഉറച്ചുനിൽക്കുക. നിങ്ങളുടെ വരുമാനത്തിൻ്റെ 50% […]

Understand, intraday trading!

ഒരേ ദിവസത്തിനുള്ളിൽ ഓഹരികൾ വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനെയാണ് ഇൻട്രാഡേ ട്രേഡിംഗ് എന്ന് പറയുന്നത്.ഡേ ട്രേഡിംഗ് എന്നും അറിയപ്പെടുന്ന ഇൻട്രാഡേ ട്രേഡിങ്ങ് ചെറിയ കാലത്തേയ്ക്ക് മാർക്കറ്റിൽ വരുന്ന വില മാറ്റങ്ങളെ ഉപയോഗപ്പെടുത്താൻ ലക്ഷ്യമിടുന്നു. ട്രേഡിംഗിൽ ലാഭം സൃഷ്ടിക്കുന്നതിന് വിപണിയിലെ ചാഞ്ചാട്ടം പ്രയോജനപ്പെടുത്തുന്നു. ചെറിയ വിലയിലെ ഏറ്റക്കുറച്ചിലുകളിൽ നിന്ന് ലാഭം നേടുക എന്ന ലക്ഷ്യത്തോടെ വേഗത്തിൽ ട്രേഡുകൾ ചെയ്യുന്നു. ഡാറ്റകൾ, ചാർട്ടുകൾ, തത്സമയ മാർക്കറ്റ് ഡാറ്റ എന്നിവയെ ആശ്രയിച്ചാണ് ഇൻട്രാഡേ ട്രേഡിംഗ് നടത്തുന്നത്. വ്യാപാരികൾ മാർക്കറ്റ് ക്ലോസ് ചെയ്യുമ്പോൾ അവരുടെ […]

Chennai start-up Hiring builds human-like AI to conduct online interviews

ഓൺലൈൻ അഭിമുഖങ്ങൾ ഓട്ടോമേറ്റ് ചെയ്യുന്ന ആദ്യത്തെ എ ഐ ഇൻ്റർവ്യൂവർ വികസിപ്പിച്ചെടുത്ത് ചെന്നൈ ആസ്ഥാനമായുള്ള എ ഐ റിക്രൂട്ട്‌മെൻ്റ് സ്റ്റാർട്ടപ്പായ ഹൈറിംഗ്. എ ഐ ഇന്റർവ്യൂവർ ഉദ്യോഗാർത്ഥികളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി ചോദ്യങ്ങൾ ചോദിക്കുകയും റെക്കോർഡ് ചെയ്യുകയും വിലയിരുത്തുകയും സ്കോറുകൾ നൽകുകയും ചെയ്ത് ഒരു റിക്രൂട്ടറായി പ്രവർത്തിക്കുന്നു. ‘ഹൈറിംഗ് എഐ സ്‌ക്രീനർ’ എന്ന് വിളിക്കപ്പെടുന്ന എ ഐ മോഡൽ, എച്ച്ആർ റിക്രൂട്ടർമാർ ഓൺലൈൻ ഇൻ്റർവ്യൂകളിൽ പങ്കെടുക്കുന്നതിന്റെ അതേ മോഡലിലാണ് പ്രവർത്തിക്കുന്നത്. അടുത്ത റൗണ്ട് റിക്രൂട്ട്‌മെൻ്റിലേക്ക് കടന്നുപോകാൻ ഏറ്റവും മികച്ച […]

Malayali Startup Designs India's First AI-Powered Search Engine

ഇന്ത്യയിലെ ആദ്യത്തെ AI- പവർ സെർച്ച് എൻജിൻ രൂപകല്പന ചെയ്ത് മലയാളി സ്റ്റാർട്ടപ്പായ നോഫ്രിൽസ് എ ഐ. ഇന്ത്യയിലെ പ്രാദേശിക ഭാഷകളെ പിന്തുണയ്‌ക്കുന്ന എ ഐ സെർച്ച്‌ എൻജിൻ നിർമ്മിച്ചത് സുഭാഷ് ശശിധരക്കുറുപ്പ്, ദിലീപ് ജേക്കബ്, വിൻസി മാത്യൂസ് എന്നിവരുടെ നേതൃത്വത്തിലുള്ള ടീം ആണ്. ഈ കണ്ടെത്തലിലൂടെ ആഗോളതലത്തിൽ ഹിറ്റായിരിക്കുകയാണ് നോഫ്രിൽസ് എ ഐ (Nofrills AI) എന്ന സ്റ്റാർട്ടപ്പ്. പ്രാദേശിക ഭാഷകളെ പൂർണ്ണമായി പിന്തുണയ്ക്കുന്ന ഇന്ത്യയിൽ നിന്നുള്ള ആദ്യത്തെ ലൈവ് LLM (തത്സമയ ലാർജ് ലാംഗ്വേജ് […]

The state government has helped 40 start-ups in Karnataka to reach the global market.

കേരള സംസ്ഥാന സർക്കാരിൻ്റെ ഗ്ലോബൽ ഇന്നൊവേഷൻ അലയൻസ് – മാർക്കറ്റ് ആക്‌സസ് പ്രോഗ്രാമിന് (GIA-MAP) നന്ദി പറഞ്ഞ് കർണാടക ആസ്ഥാനമായുള്ള സ്റ്റാർട്ടപ്പുകൾ ആഗോളതലത്തിലേക്ക് നീങ്ങാൻ ഒരുങ്ങുന്നു. 10 സ്റ്റാർട്ടപ്പുകൾ വീതം ആദ്യ ഘട്ടത്തിൽ യുഎഇ, സിംഗപ്പൂർ, ഓസ്‌ട്രേലിയൻ വിപണികളിലേയ്ക്കും ഏഴു സ്റ്റാർട്ടപ്പുകൾ ബെൽജിയത്തിലേക്കും വ്യാപിച്ചതായി അധികൃതർ അറിയിച്ചു. 2023 സെപ്റ്റംബർ മുതൽ, ഏകദേശം 40 സ്റ്റാർട്ടപ്പുകൾ സംസ്ഥാന ഇലക്‌ട്രോണിക്‌സ് ഡിപ്പാർട്ട്‌മെൻ്റ്, ഐടി-ബിടി (ഇൻഫർമേഷൻ ടെക്‌നോളജി-ബയോടെക്‌നോളജി) യുടെ GIA-MAP-ൽ നിന്ന് പ്രയോജനം നേടിയിട്ടുണ്ട്.ഭൂരിഭാഗവും ഡീപ് ടെക്, എയ്‌റോസ്‌പേസ്, ഡിഫൻസ്, […]

When is the best time to start a business?

ഒരുപാട് ബിസിനസ് ആശയങ്ങൾ മനസിലുണ്ടെങ്കിലും എപ്പോഴാണ് ബിസിനസിലേയ്ക്ക് ഇറങ്ങേണ്ടത്, മാർക്കറ്റ് അനുസരിച്ച് കൃത്യമായ സമയമേത് എന്നിങ്ങനെ ഒരുപാട് സംശയങ്ങൾ പുതിയ ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്നവരുടെ മനസ്സിൽ ഉണ്ടാവും. ഒരുപാട് ഗവേഷണം ചിലപ്പോൾ ആശയക്കുഴപ്പത്തിലാക്കാം. സ്വയം വിശ്വസിച്ച് എത്രയും വേഗം ബിസിനസിലേയ്ക്ക് ഇറങ്ങാനാണ് പ്രശസ്ത സ്ട്രീമിങ് പ്ലാറ്റ്ഫോമായ റോട്ടൻ ടൊമാറ്റോസിന്റെ ഉടമസ്ഥൻ പാട്രിക് ലീ അഭിപ്രായപ്പെടുന്നത്. 2.ഉപഭോക്താക്കൾക്ക്‌ ആവശ്യമുള്ളത് നൽകാൻ നിങ്ങൾ തയ്യാറെടുക്കുമ്പോൾ! ഉപഭോക്താക്കൾ ബിസിനസ് ഉടമസ്ഥരേക്കാൾ സമർദ്ധരാണ്. ഉപയോക്താക്കൾക്ക് ആവശ്യമായ ഒരു സേവനം തുടങ്ങുന്നതിനെക്കുറിച്ച് പദ്ധതിയിടുമ്പോൾ […]

What is SIP?Is it possible to invest in SIP?

സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ എന്നതിന്റെ ചുരുക്കപ്പേരാണ് എസ് ഐ പി (SIP). മ്യൂച്വൽ ഫൗണ്ടുകളിൽ നിക്ഷേപിക്കാനുള്ള ഒരു മാർഗ്ഗമാണിത്. ഒരു വലിയ തുക ഒറ്റത്തവണയായി നിക്ഷേപിക്കാതെ കൃത്യമായ ഇടവേളകളിൽ നിശ്ചിത തുക നിക്ഷേപിക്കുന്ന ഏറ്റവും പ്രജാരത്തിലുള്ള ഒരു ഓഹരി നിക്ഷേപം. സാമ്പത്തികമായി ഏത് സാഹചര്യത്തിലുള്ളവർക്കും എസ് ഐ പി അനുയോജ്യമാണ്. പ്രതിമാസം 100 രൂപ മുതൽ ഓഹരി തുകയായി നിക്ഷേപിക്കാം. അതുകൊണ്ട് തന്നെ എല്ലാവർക്കും അനുയോജ്യമായ ഒരു ഓഹരി നിക്ഷേപമായി എസ് ഐ പി മാറുന്നു. സ്ഥിര […]

Kerala Startup Mission signs MoU with German IT service provider

The Kerala Startup Mission has signed a Memorandum of Understanding (MoU) with global IT services provider Adeso India Private Limited to improve the start-up eco-system in the state. According to this agreement, the Startup Infinity Center is sure to be launched in Germany. Secretary, Department of Electronics and Information Technology, Govt. The MoU was signed by KSUM CEO Anoop Ambika and Adeso India Director Shali Hassan in the presence of Ratan U Kelkar.

Now let's modify the car key, does the keydroid exist?

വൈദ്യുത വാഹനങ്ങളും ഓട്ടോണോമസ് വാഹനങ്ങളുടെ വളർച്ചയും കാർബൺ ഫൈബർ ഉപയോഗിച്ചുള്ള ഘടനാപരമായ രൂപകൽപ്പനയും ഹൈഡ്രജൻ പോലെയുള്ള വൈവിധ്യമാർന്ന ഇന്ധന സ്രോതസ്സുകളും വഴി ഓട്ടോമോട്ടീവ് വ്യവസായം വികസിച്ചുകൊണ്ടിരിക്കുന്നു. എന്നിരുന്നാലും, ആഡംബരവും സാങ്കേതികമായി പുരോഗമിച്ചതുമായ വാഹനങ്ങൾ ഉണ്ടായിരുന്നിട്ടും, കാർ കീകൾ താരതമ്യേന മാറ്റമില്ലാതെ തുടരുകയാണെന്നും കസ്റ്റമൈസേഷൻ കുറവാണെന്നും എയർലൈൻ പൈലറ്റും ഓട്ടോമോട്ടീവ് പ്രേമിയുമായ രജത് ജയ്‌സ്വാൾ തിരിച്ചറിഞ്ഞു. 2020-ൽ, കൊവിഡ്-19 പകർച്ചവ്യാധികൾക്കിടയിൽ, ഓട്ടോമോട്ടീവ് ആക്‌സസറി വിപണിയിലെ ഈ വിടവ് പരിഹരിക്കാൻ ജയ്‌സ്വാൾ പ്രവർത്തിക്കാൻ തുടങ്ങി. ഒരു വർഷത്തിനുശേഷം, കീഡ്രോയ്ഡിൻ്റെ തുടക്കം […]