UAE is now offering free access to ChatGPT Plus ($20/month) to every citizen

യു.എ.ഇ. ഇപ്പോൾ അവരുടെ എല്ലാ പൗരന്മാർക്കും ChatGPT Plus സൗജന്യമായി നൽകുന്നു. സാധാരണ ഇതിൻറെ സബ്‌സ്‌ക്രിപ്ഷൻ ചിലവ്  $20/മാസം ആണ്.  രാജ്യത്തെ മുഴുവൻ ആളുകൾക്കും ഈ AI സൗകര്യം സൗജന്യമാക്കുന്ന  നൽകുന്ന ആദ്യ രാജ്യമായി യു.എ.ഇ. മാറി. ഇത് ഭാവിയിലേയ്ക്കുള്ള  അവരുടെ ഒരു വൻ  കുതിച്ചു ചാട്ടം  തന്നെ ആണ്. കാരണം, ഇത്  OpenAI-യുമായി യു.എ.ഇ. ഉണ്ടാക്കിയ വലിയൊരു കരാറിന്റെ ഭാഗമാണ്. ഈ കരാർ പ്രകാരം, 2026-ഓടെ അബുദാബിയിൽ ‘സ്റ്റാർഗേറ്റ് യു.എ.ഇ.’ (Stargate UAE) എന്ന പേരിൽ […]