യു.എ.ഇ.യിൽ ഇനി എല്ലാവർക്കും സൗജന്യമായി ChatGPT Plus
യു.എ.ഇ. ഇപ്പോൾ അവരുടെ എല്ലാ പൗരന്മാർക്കും ChatGPT Plus സൗജന്യമായി നൽകുന്നു. സാധാരണ ഇതിൻറെ സബ്‌സ്‌ക്രിപ്ഷൻ ചിലവ് $20/മാസം ആണ്. രാജ്യത്തെ മുഴുവൻ ആളുകൾക്കും ഈ AI സൗകര്യം സൗജന്യമാക്കുന്ന നൽകുന്ന ആദ്യ രാജ്യമായി യു.എ.ഇ. മാറി. ഇത് ഭാവിയിലേയ്ക്കുള്ള അവരുടെ ഒരു വൻ കുതിച്ചു ചാട്ടം തന്നെ ആണ്. കാരണം, ഇത് OpenAI-യുമായി യു.എ.ഇ. ഉണ്ടാക്കിയ വലിയൊരു കരാറിന്റെ ഭാഗമാണ്. ഈ കരാർ പ്രകാരം, 2026-ഓടെ അബുദാബിയിൽ ‘സ്റ്റാർഗേറ്റ് യു.എ.ഇ.’ (Stargate UAE) എന്ന പേരിൽ […]