സൗദി അറേബ്യയിൽ ആദ്യ AI ഡോക്ടർ ക്ലിനിക്ക് പരീക്ഷിച്ച് ചൈനീസ് സ്റ്റാർട്ടപ്പ്

ചൈനീസ് മെഡിക്കൽ ടെക്‌നോളജി സ്റ്റാർട്ടപ്പായ സൈനയി എഐ, ലോകത്തിലെ ആദ്യത്തെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഡോക്ടറുള്ള ക്ലിനിക്ക് ആരംഭിച്ചു. രോഗികളെ രോഗനിർണയം നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്നത് AI ആണ്. സൗദി അറേബ്യയുടെ കിഴക്കൻ അൽ-അഹ്‌സ മേഖലയിൽ സ്ഥിതി ചെയ്യുന്ന ഈ ക്ലിനിക്ക്, അൽമൂസ ഹെൽത്ത് ഗ്രൂപ്പുമായി സഹകരിച്ച് ഏപ്രിലിൽ പരീക്ഷണ പ്രവർത്തനങ്ങൾ ആരംഭിച്ചു. ക്ലിനിക്കിൽ, രോഗികൾ ഒരു ടാബ്‌ലെറ്റ് വഴി ഡോ. ഹുവ എന്ന എഐ “ഡോക്ടറുമായി” സംസാരിക്കുന്നു. മനുഷ്യ സഹായത്തോടെ തുടർ ചോദ്യങ്ങൾ ചോദിക്കുകയും മെഡിക്കൽ […]