2025 ലെ ബജറ്റ് എന്തുകൊണ്ടാണ് മിഡിൽ ക്ലാസ്സിന്റെ സ്വപ്ന ബജറ്റാവുന്നത്?

2025 ലെ ഇന്ത്യയുടെ ബജറ്റിൽ ഏറ്റവും വലിയ ഗുണം ലഭിച്ചത് ഇന്ത്യയിലെ ശമ്പളക്കാരായ വിഭാഗത്തിനാണ്. സാധാരണക്കാരായ മിഡിൽ ക്ലാസ്സ് വിഭാഗത്തിന് വലിയ നേട്ടങ്ങളുള്ള ബഡ്ജറ്റാണ് ഈ വർഷത്തേത്. വലിയ നികുതി ഇളവുകളാണ് ഇത്തവണത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചത്. ബഡ്ജറ്റിനെ കുറിച്ച് കൂടുതൽ വിശദമായി വായിക്കാം. യുവ നികുതിദായകർക്ക് പ്രയോജനകരമാണോ പുതിയ നികുതി വ്യവസ്ഥ? 2025 ലെ കേന്ദ്ര ബജറ്റ് ഹൈലൈറ്റുകൾ: നിർമ്മല സീതാരാമൻ മുന്നോട്ടുവച്ച പുതിയ നികുതി നിർദ്ദേശങ്ങൾ അനുസരിച്ച്, വ്യക്തികൾക്ക് ചെലവഴിക്കാനും അവർ ആഗ്രഹിക്കുന്ന രീതിയിൽ നിക്ഷേപിക്കാനും […]