മിൽക്കി മിസ്റ്റ് IPO ക്ക് മുന്നോടിയായി പബ്ലിക് ലിമിറ്റഡ് സ്ഥാപനമായി മാറി
ഈറോഡ് ആസ്ഥാനമായുള്ള ഷീര ബ്രാൻഡായ മിൽക്കി മിസ്റ്റ് 2025 അവസാനത്തോടെ പ്രതീക്ഷിക്കുന്ന ₹2,000 കോടി രൂപയുടെ പ്രാരംഭ പബ്ലിക് ഓഫറിംഗിന് (ഐപിഒ) തയ്യാറെടുക്കുന്നു. “മിൽക്കി മിസ്റ്റ് ഡയറി ഫുഡ് പ്രൈവറ്റ് ലിമിറ്റഡ്” എന്ന പേര് “മിൽക്കി മിസ്റ്റ് ഡയറി ഫുഡ് ലിമിറ്റഡ്” എന്നാക്കി മാറ്റി പൊതു കമ്പനിയായി മാറി. തയ്യാറെടുപ്പുകളുടെ ഭാഗമായി രണ്ട് സ്വതന്ത്ര ഡയറക്ടർമാരെയും ബോർഡിലേക്ക് ചേർത്തു. 2025 മധ്യത്തോടെ മിൽക്കി മിസ്റ്റ് അതിന്റെ ഡ്രാഫ്റ്റ് റെഡ് ഹെറിംഗ് പ്രോസ്പെക്ടസ് (ഡിആർഎച്ച്പി) ഫയൽ ചെയ്യാൻ പദ്ധതിയിടുന്നു. […]
എങ്ങനെ ഒരു മികച്ച കമ്പനി മാനേജ്മെന്റ് ഘടന കെട്ടിപ്പെടുക്കാം
ഏതൊരു വ്യവസായത്തിനും വളർച്ചയിലേക്കുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകം അതിന്റെ മാനേജ്മെന്റ് ഘടന (Management Structure) ആണ്. ശക്തമായ ഒരു ഘടന ഉണ്ടെങ്കിൽ മാത്രമേ ഒരു കമ്പനിക്ക് കാര്യക്ഷമമായി പ്രവർത്തിക്കാനും ലക്ഷ്യങ്ങളിലേക്ക് എത്താനും കഴിയൂ. എന്നാൽ, എങ്ങനെയാണ് ഒരു മികച്ച മാനേജ്മെന്റ് ഘടന നിർമ്മിക്കുന്നത് എന്നതിനെ കുറിച്ച് പുതിയ സംരംഭകർ അറിയണമെന്നില്ല. നിങ്ങളുടെ കമ്പനിയുടെ വളർച്ചയ്ക്ക് അനുയോജ്യമായ ഒരു മാനേജ്മെന്റ് സിസ്റ്റം രൂപകൽപ്പന ചെയ്യുന്നതിനുള്ള പ്രധാന ഘട്ടങ്ങൾ ഏതെല്ലാമെന്ന് ഈ ലേഖനത്തിൽ വായിക്കാം; കമ്പനിയുടെ ലക്ഷ്യങ്ങൾ വ്യക്തമാക്കുക ഏത് […]
വളർച്ചയ്ക്കായി നിങ്ങളുടെ ബിസിനസിൽ ലാഭത്തിൽ നിന്നും എത്ര തുക വീണ്ടും നിക്ഷേപിക്കണം?
നിങ്ങളുടെ ബിസിനസ്സ് ബേധപെട്ട ലാഭം ഉണ്ടാക്കി തുടുങ്ങുന്ന സമയത്താണ് വീണ്ടും ബിസിനസ്സിൽ നിക്ഷേപിക്കുന്നതിനെക്കുറിച്ച് ചിന്തികേണ്ടത്.എന്നാൽ ഉണ്ടാക്കിയ ലാഭത്തിന്റെ എത്ര ശതമാനം തിരികെ നിക്ഷേപിക്കണം എന്ന കാര്യം ആദ്യം തീരുമാനിക്കേണ്ടതുണ്ട്. ചെറുകിട വ്യവസായങ്ങൾക്ക് സ്കെയിൽ ചെയ്യാൻ വളരെ പ്രധാനപ്പെട്ട ഘടകമാണ് തിരികെ നിക്ഷേപിക്കുക എന്നത്. ലാഭം നേടുന്നത് ആവേശകരമാണ് – പ്രത്യേകിച്ച് പുതിയ ബിസിനസുകൾക്ക്. എന്നാൽ നിങ്ങളുടെ അടിസ്ഥാന ചെലവുകൾ വഹിച്ച ശേഷം, നിങ്ങളുടെ സംരംഭത്തിൽ വീണ്ടും നിക്ഷേപിക്കുന്നതാണ് ബുദ്ധിപരമായ അടുത്ത നീക്കം. ഇത് ദീർഘകാലാടിസ്ഥാനത്തിൽ നിങ്ങളുടെ ബിസിനസിന്റെ […]