ക്രിപ്‌റ്റോയും ബ്ലോക്ക്‌ചെയിനും: കോർപ്പറേറ്റ് ഫിനാൻസിന്റെ പുതിയ മുഖം

Crypto

ക്രിപ്റ്റോകറൻസിയും ബ്ലോക്ക്ചെയിൻ ടെക്നോളജിയും ലോകത്തിലെ ധനകാര്യ മേഖലയെ നവീകരിച്ചുകൊണ്ടിരിക്കുകയാണ്. ബാങ്കുകൾ, നിക്ഷേപകർ, കോർപ്പറേറ്റ് സ്ഥാപനങ്ങൾ എന്നിവർ ഇന്ന് ഡിജിറ്റൽ ആസ്തികളും ബ്ലോക്ക്ചെയിൻ-ബേസ്ഡ് ഫിനാൻഷ്യൽ സൊല്യൂഷനുകളും കൂടുതലായി ഇഷ്ട്ടപെടുന്നു. ട്രാൻസ്പാരൻസി, സുരക്ഷ, വേഗത, ചെലവ് കുറവ് എന്നീ സവിശേഷതകളാണ് ഈ ടെക്നോളജികളെ കോർപ്പറേറ്റ് ഫിനാൻസ് മേഖലയുടെ താൽപര്യം പിടിച്ചുപറ്റുന്നത്. ക്രിപ്റ്റോ കറൻസികൾ ബിറ്റ്കോയിൻ, ഇതേരിയം, സോൾന തുടങ്ങിയ ക്രിപ്റ്റോകറൻസികൾ ഇന്ന് കോർപ്പറേറ്റുകളുടെ ബാലൻസ് ഷീറ്റുകളിൽ പ്രധാനപ്പെട്ട സ്ഥാനം പിടിക്കുന്നു. ടെസ്ല, മൈക്രോസ്ട്രാറ്റജി, സ്ക്വയർ (ഇപ്പോൾ ബ്ലോക്ക്) തുടങ്ങിയ കമ്പനികൾ […]

ഇന്ത്യയിൽ നിന്നും നിയമപരമായി ക്രിപ്റ്റോ കറൻസിയിൽ നിക്ഷേപിക്കാനാകുമോ?

സ്വർണം, ഓഹരി, റിയൽ എസ്‌റ്റേറ്റ് തുടങ്ങിയ പരമ്പരാഗത നിക്ഷേപങ്ങളെ ഒക്കെ കടത്തിവെട്ടികൊണ്ടായോരുന്നു ഈ നൂറ്റാണ്ടിലെ ക്രിപ്റ്റോ കറൻസിയുടെ കുതിച്ചുചാട്ടം. കഴിഞ്ഞ വർഷം 100% ത്തിൽ അധികമാണ് ക്രിപ്റ്റോ കറൻസി ആയ ബിറ്റ്കോയിനിന്റെ ലാഭ നേട്ടം. ക്രിപ്റ്റോ കറൻസിയെ പരസ്യമായി പിന്തുണച്ച് കൊണ്ട് അമേരിക്കയുടെ പുതിയ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നോട് വന്നതോടെ 90 ലക്ഷം രൂപ കടന്ന് റെക്കോർഡ് കുതിപ്പിലാണ് ഇത് കൊണ്ട് തന്നെ ക്രിപ്റ്റോയുടെ വിലയും ഡിമാൻഡും ഇനിയും ഉയരാൻ തന്നെയാണ് സാധ്യത. ഇന്ത്യയിൽ ക്രിപ്റ്റോയുടെ […]