ഫിനാൻഷ്യൽ ഫോർകാസ്റ്റിംഗിന്റെ പ്രാധാന്യം? എങ്ങനെ ആരംഭിക്കാം?
ഒരു ബിസിനസ്സിന്റെ ഭാവിയിലെ വരുമാനം, ചെലവ്, ക്യാഷ് ഫ്ലോ എന്നിവ മുൻകൂട്ടി കണക്കാക്കുന്ന പ്രക്രിയയാണ് ഫിനാൻഷ്യൽ ഫോർക്കാസ്റ്റിംഗ് (ധനകാര്യ പ്രവചനം) എന്ന് പറയുന്നത്. ഒരു സ്റ്റാർട്ടപ്പ് കമ്പനിയോ, അല്ലെങ്കിൽ ഒരു എസ്റ്റാബ്ലിഷ്ഡ് സംരംഭം ആകട്ടെ, ഫിനാൻഷ്യൽ ഫോർക്കാസ്റ്റിംഗ് ശരിയായി ചെയ്യുന്നത് വിജയത്തിലേക്ക് നയിക്കും. എന്തുകൊണ്ട് ഫിനാൻഷ്യൽ ഫോർക്കാസ്റ്റിംഗ് പ്രധാനപ്പെടുന്നത് ? ഫിനാൻഷ്യൽ ഫോർക്കാസ്റ്റിംഗ് എന്നത് പഴയ ഡാറ്റ, മാർക്കറ്റ് ട്രെൻഡ്, ബിസിനസ്സ് അനുമാനങ്ങൾ എന്നിവ ഉപയോഗിച്ച് ഭാവിയിലെ ധനകാര്യ പ്രകടനം പ്രവചിക്കുന്നതാണ്. ഇത് എന്തുകൊണ്ട് പ്രധാനമാണെന്ന് നോക്കാം: […]