നിങ്ങളുടെ ഹോം ലോൺ വേഗത്തിൽ തിരിച്ചടക്കാനുള്ള 5 സ്മാർട്ട് ടിപ്‌സുകൾ

വീട് വെക്കുക എന്നത് ഏതൊരു വ്യക്തിയുടെയും ലക്ഷ്യങ്ങളിൽ ഒന്നായിരിക്കും. ജോലിക്ക് കേറുന്ന സമയത് തന്നെ ഹോം ലോൺ വഴി വീട് വെക്കുന്നവരാണ് കൂടുതലും. ഇതുകൊണ്ട് തന്നെ കുറഞ്ഞ EMI കൂടിയ ഇന്ററസ്റ് റേറ്റ് കൂടിയ കാലാവധി എന്നിങ്ങനെയുള്ള ലോണുകളാണ് പലരും തിരഞ്ഞെടുക്കുക. ഇങ്ങനെ ചെയ്യുമ്പോൾ പലിശയിനത്തിൽ വലിയൊരു തുക നഷ്ടമാകും എന്ന് മാത്രമല്ല വലിയൊരു കാലഘട്ടത്തേക്കുള്ള ബാധ്യതയായി ഇത് മാറുകയും ചെയ്യും. കാലാവധി തീരും മുന്നേ തന്നെ ലോൺ അടച്ചു തീർത്താൽ വീട്ടുടമസ്ഥർക്ക് മറ്റ് നിക്ഷേപങ്ങൾക്കോ ​​സമ്പാദ്യങ്ങൾക്കോ […]