മാർക്കറ്റിങ്ങിൽ AI വീഡിയോയുടെ സ്വാധീനം
മാർക്കറ്റിംഗിനായി വീഡിയോ കോൺടെന്റ് സൃഷ്ടിക്കാനും എഡിറ്റ് ചെയ്യാനും വിശകലനം ചെയ്യാനും ഒപ്റ്റിമൈസ് ചെയ്യാനും AI വീഡിയോ ഇന്ന് വ്യാപകമായി ഉപയോഗിക്കുന്നു. മെഷീൻ ലേണിംഗ്, കമ്പ്യൂട്ടർ വിഷൻ തുടങ്ങിയ സാങ്കേതികവിദ്യകൾ സംയോജിപ്പിച്ച് ടാസ്‌ക്കുകൾ ഓട്ടോമേറ്റ് ചെയ്യുന്നതിനും വ്യക്തിഗതമാക്കിയ വീഡിയോകൾ നൽകുന്നതിനും AI യെ ആശ്രയിക്കുന്നവരുടെ എണ്ണം കൂടി വരുകയാണ്. ഇത് മാർക്കറ്റർമാർക്ക് അവരുടെ പ്രേക്ഷകരുമായി ബംധപെടുന്നതിനായുള്ള ഉയർന്ന നിലവാരമുള്ളതും ആകർഷകവുമായ വിഡിയോകൾ നിർമിക്കാൻ സഹായിക്കുന്നു. മാർക്കറ്റിംഗിൽ AI വീഡിയോയുടെ ഗുണങ്ങൾ ഓട്ടോമേഷൻ: വീഡിയോ എഡിറ്റിംഗ്, സബ്ടൈറ്റിൽ നൽകൽ, വോയ്‌സ്‌ഓവറുകൾ […]