സീറോ-കമ്മീഷൻ മോഡൽ അവതരിപ്പിച്ച് ഓലയും യൂബെറും

ഇന്ത്യയിലെ റൈഡ്-ഹെയ്‌ലിംഗ് കമ്പനികൾ “സീറോ കമ്മീഷൻ” മോഡലിലേക്ക് മാറുകയാണ്. ഓരോ റൈഡിൽ നിന്നും ഒരു ശതമാനം എടുക്കുന്നതിനുപകരം, അവർ ഇപ്പോൾ ഡ്രൈവർമാരിൽ നിന്ന് ഒരു നിശ്ചിത സബ്‌സ്‌ക്രിപ്‌ഷൻ ഫീസ് ഈടാക്കുന്നു. ഓലയും യൂബെറും ഈ മോഡലിലേക്ക് മാറിക്കഴിഞ്ഞു. കഴിഞ്ഞ വർഷം ഓട്ടോറിക്ഷകൾക്കായി ആദ്യമായി ഇത് പരീക്ഷിച്ചതിന് ശേഷം, ഓല ഉബറുമായി ചേർന്ന് ക്യാബുകൾക്ക് ഇത് വാഗ്ദാനം ചെയ്യുന്നു. ഈ സംവിധാനത്തിൽ, ഡ്രൈവർമാർ ദിവസേന, പ്രതിമാസം അല്ലെങ്കിൽ വാർഷികമായി ഒരു നിശ്ചിത ഫീസ് അടയ്ക്കുകയും അവരുടെ എല്ലാ വരുമാനവും […]

ഒരു ബിസിനസ്സ് ആരംഭിക്കാൻ പ്ലാനുണ്ടോ? പുതിയ സംരംഭകർ തുടക്കത്തിൽ എത്ര മണിക്കൂർ ജോലി ചെയ്യുമെന്ന് അറിയാമോ?

start a business

സ്വന്തമായി ബിസിനസ്സ് തുടങ്ങുക ചെയ്യുക എന്നത് എളുപ്പമുള്ള കാര്യമല്ല. മൂലധനം കെട്ടിപ്പടുക്കുക, സ്വയം പ്രവർത്തിക്കുക, ചുമതല ഏറ്റെടുക്കുക തുടങ്ങിയ നിരവധി ഉത്തരവാദിത്വങ്ങളുണ്ട്. സ്വന്തമായി ബിസിനസ് ആരംഭിക്കുന്നത് ആവേശകരമാണെങ്കിലും യാഥാർത്ഥ്യം അത്ര ആകർഷകമല്ല. എല്ലാവർക്കും അറിയാവുന്നതുപോലെ, ചെറുകിട ബിസിനസ്സ് ഉടമകൾ വളരെ കഠിനാധ്വാനം ചെയ്യുന്നു, പക്ഷേ അവർ അവരുടെ ബിസിനസ്സിനായി എത്ര സമയം ചെലവഴിക്കുന്നു എന്നത് കൃത്യമായി അറിവില്ലായിരിക്കും. മിഥുനം സിനിമയിൽ മോഹൻലാൽ ഒരു സംരംഭം ആരംഭിക്കാൻ കഷ്ട്ടപ്പെടുന്നത് നാമെല്ലാവരും കണ്ടതാണ്, ഈ പുതുയുഗത്തിലും അതിന് അധികം മാറ്റമൊന്നുമില്ല […]