നിങ്ങളുടെ ബിസിനസ് ഡിജിറ്റൽ ലോകത്തേക്ക്: മികച്ച 10 സൗജന്യ ഓൺലൈൻ മാർക്കറ്റിംഗ് കോഴ്സുകൾ
ഇന്നത്തെ മാറുന്ന ലോകത്ത് ബിസിനസിന്റെ വളർച്ചയ്ക്ക് പല മാർഗങ്ങളും അവലംബിക്കേണ്ടതായി വരും. അതിൽ ഓൺലൈൻ മാർക്കറ്റിംഗ് എന്നത് ബിസിനസ് വളർച്ചയുടെ ഒരു പ്രധാന ഘടകമാണ്. ക്രിയേറ്റീവ് ആയ ഓൺലൈൻ മാർക്കറ്റിംഗ് രീതികൾക്കാണ് ഇന്ന് കസ്റ്റമേഴ്‌സുള്ളത്. അതുപോലെ ചെറുകിട ബിസിനസ്സുകൾക്കും സ്റ്റാർട്ടപ്പുകൾക്കും പോലും കുറഞ്ഞ ചിലവിൽ കൂടുതൽ ഉപഭോക്താക്കളിലേക്ക് എത്താൻ ഓൺലൈൻ മാർക്കറ്റിംഗ് സഹായിക്കുന്നു. എന്നാൽ, ഓൺലൈൻ മാർക്കറ്റിംഗിനെക്കുറിച്ച് അറിയാത്തവർക്ക് ഇത് പലപ്പോഴും ബുദ്ധിമുട്ടായി തോന്നാം. അതിനാൽ, നിങ്ങളുടെ ബിസിനസ് വളർത്താൻ സഹായിക്കുന്ന മികച്ച 10 സൗജന്യ ഓൺലൈൻ […]