സംരംഭകരക്കും ടെക്കികൾക്കുമായി ഒരു രാജ്യം
“നെറ്റ്‌വർക്ക് സ്റ്റേറ്റ്” എന്ന പേരിൽ ഒരു പുതിയ തരം ഡിജിറ്റൽ രാജ്യം സൃഷ്ടിക്കുക എന്ന തന്റെ കാഴ്ചപ്പാടിന്റെ ഭാഗമായി, സിംഗപ്പൂരിനടുത്തുള്ള ഒരു സ്വകാര്യ ദ്വീപിൽ ഇന്ത്യൻ-അമേരിക്കൻ ടെക് സംരംഭകനായ ബാലാജി ശ്രീനിവാസൻ നെറ്റ്‌വർക്ക് സ്‌കൂൾ ആരംഭിച്ചു. ഫിറ്റ്‌നസ്, സാങ്കേതികവിദ്യ, സംരംഭകത്വം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് തിരഞ്ഞെടുത്ത വിദ്യാർത്ഥികൾ മൂന്ന് മാസം ഒരുമിച്ച് താമസിക്കുന്ന ഒരു റിയൽ ടൈം കോഴ്‌സാണിത്. ഓരോ ദിവസവും ജിം വർക്കൗട്ടുകളോടെയാണ് ആരംഭിക്കുന്നത്, തുടർന്ന് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബ്ലോക്ക്‌ചെയിൻ, സ്റ്റാർട്ടപ്പുകൾ എന്നിവയെക്കുറിച്ചുള്ള ക്ലാസുകൾ. പൊതുവായ […]