ക്രാഡിൽവൈസിന്റെ തൊട്ടിലിനെ പ്രശംസിച്ച് ഓപ്പൺഎഐ സിഇഒസാം ആൾട്ട്മാൻ
ഓപ്പൺഎഐ സിഇസാം ആൾട്ട്മാൻ അടുത്തിടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ഇന്ത്യൻ സ്റ്റാർട്ടപ്പ് ക്രാഡിൽവൈസിനെ പ്രശംസിച്ച് കൊണ്ട് പോസ്റ്റ് ചെയ്തു. ബെംഗളൂരു ആസ്ഥാനമായുള്ള സംരംഭക രാധിക പാട്ടീലും ഭർത്താവ് ഭരത്തും രൂപകൽപ്പന ചെയ്ത സ്മാർട്ട് ക്രിബിനെ അദ്ദേഹം പ്രശംസിച്ചു, തനിക്കും പങ്കാളിക്കും ഉപയോഗപ്രദമെന്ന് തോന്നിയ ചുരുക്കം ചില ബേബി ഉൽപ്പന്നങ്ങളിൽ ഒന്നാണിതെന്ന് അദ്ദേഹം പറഞ്ഞു. 1,999 ഡോളറിന് വാങ്ങിയ ക്രിബ് നന്നായി ശുപാർശ ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു. പ്രശംസയ്ക്ക് മറുപടിയായി, ആൾട്ട്മാന്റെ പോസ്റ്റ് വീണ്ടും പങ്കിട്ടുകൊണ്ട് രാധിക […]