സ്റ്റാർലിങ്ക് 20 ലക്ഷം ഉപയോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തും

Starlink India user limit

എലോൺ മസ്‌കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ 200 എംബിപിഎസ് വരെ വേഗതയിൽ 20 ലക്ഷം കണക്ഷനുകൾ മാതരം നൽകണേ അനുവാദമുള്ളുവെന്ന് ടെലികോം സഹമന്ത്രി പെമ്മസാനി ചന്ദ്രശേഖർ പറഞ്ഞു. പ്രതിമാസം ഏകദേശം ₹3,000 എന്ന ഉയർന്ന ഫീസിനൊപ്പം ഈ പരിധിയും ബിഎസ്എൻഎലിനോ മറ്റ് ടെലികോം കമ്പനികൾക്കോ സ്റ്റാർലിങ്ക് ഒരു വലിയ ഭീഷണിയാകില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്റ്റാർലിങ്കിന്റെ നിലവിലെ ശേഷി മൂലമാണ് ഈ പരിധി, ഉപയോക്താക്കൾക്കുള്ള മുൻകൂർ ചെലവുകൾ ഉയർന്നതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ (സാറ്റ്കോം) സ്പെക്ട്രം അനുവദിക്കുന്നതിനുള്ള പുതിയ നിയമങ്ങൾക്കായി […]