2025 ലെ സ്റ്റാർട്ടപ്പ് മഹാകുംഭ് ഗ്രാൻഡ് ചലഞ്ച് അവാർഡ് നേടി എൽമെന്റോസ് റിസർച്ച്
2025 ലെ സ്റ്റാർട്ടപ്പ് മഹാകുംഭ് ഗ്രാൻഡ് ചലഞ്ച് അവാർഡ് നേടി ഭുവനേശ്വർ ആസ്ഥാനമായുള്ള ഡീപ്ടെക് ബയോടെക് സ്റ്റാർട്ടപ്പ് എൽമെന്റോസ് റിസർച്ച്. കേന്ദ്ര വ്യവസായ-വിതരണ മന്ത്രി പിയൂഷ് ഗോയൽ സ്റ്റാർട്ടപ്പിനെ അഭിനന്ദിച്ചു. ആൻറിബയോട്ടിക്കുകൾ ഒഴിവാക്കി കൊണ്ട് മൃഗ തീറ്റ വ്യവസായത്തെ പരിവർത്തനം ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള കമ്പനിയുടെ നൂതന കണ്ടുപിടുത്തമാണ് അവാർഡിന് അർഹമായത്. ഏപ്രിൽ 3 മുതൽ 5 വരെ ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന സ്റ്റാർട്ടപ്പ് മഹാകുംഭിൽ വെച്ചാണ് അവാർഡ് സമ്മാനിച്ചത്. മൂന്ന് ദിവസത്തെ മെഗാ ഇവന്റ് […]