സ്റ്റാർട്ടപ്പുകൾക്കുള്ള വായ്പ ഗ്യാരണ്ടി പരിധി ₹20 കോടിയാക്കി ഉയർത്തി സർക്കാർ

സ്റ്റാർട്ടപ്പുകൾക്കായുള്ള പുതുക്കിയ ക്രെഡിറ്റ് ഗ്യാരണ്ടി സ്കീം (CGSS) സർക്കാർ അംഗീകരിച്ചു. ഒരു വായ്പക്കാരന് പരമാവധി ഗ്യാരണ്ടി കവറേജ് ഇപ്പോൾ 20 കോടി രൂപയാണ്, നേരത്തെ ഇത് 10 കോടി രൂപയായിരുന്നു. ഈട് നൽകാതെ തന്നെ സ്റ്റാർട്ടപ്പുകൾക്ക് വായ്പ ലഭിക്കാൻ ഈ പദ്ധതി സഹായിക്കുന്നു. ബാങ്കുകൾ, NBFC കൾ, മറ്റ് അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ എന്നിവക്കാണ് വായ്‌പ്പാ ലഭ്യമാകുക. 2022 ഒക്ടോബർ 6 മുതലുള്ള മുൻ പദ്ധതിക്ക് പകരമായാണ് ഈ പുതിയ പതിപ്പ് വരുന്നത്. ഇത് 2025 മെയ് […]