ലവ്‌വിഷ്: ഒരു ചെറുകിട സംരംഭകന്റെ കഥ
സ്ത്രീകളുടെ പീരിയഡ് കെയർ ഉത്പന്നങ്ങളുടെ വിപണി കേരളത്തിലെ അധികം സംരംഭകർ ടാപ്പ് ചെയ്തിട്ടില്ലാത്ത വിപണിയാണ്. സ്ത്രീകളുടെ ശുചിത്വവും സ്വയം പരിചരണ രീതിയും മെച്ചപ്പെടുത്തുന്നതിനായി സമർപ്പിച്ചിരിക്കുന്ന ഒരു വളർന്നുവരുന്ന ഇന്ത്യൻ ബ്രാൻഡാണ് ലവ്‌വിഷ്. രണ്ടു ചെറുപ്പക്കാർ ചേർന്ന് കേരളത്തിലെ പാലക്കാട് ചിറ്റൂരിലാണ് ഈ കമ്പനി സ്ഥാപിച്ചിരിക്കുന്നത്. രണ്ട് പുരുഷന്മാർ സ്ത്രീകൾക്കായുള്ള പീരീഡ്‌സ് കിറ്റ് വികസിപ്പിക്കുന്നത് ഏറെ കൗതകത്തോടെയും കുറച്ച മുൻവിധിയോടെയുമാണ്, അവർക്ക് ചുറ്റുമുള്ള സമൂഹം നോക്കികണ്ടത്. എന്നാൽ എല്ലാത്തിനെയും മറികടന്ന് ഈ ചെറുപ്പക്കാർ നേടിയ ബിസിനസ് വിജയത്തെ കുറിച്ച് […]