2025 നികുതി ലാഭിക്കാനുള്ള 5 വഴികൾ
ജോലിയോ ബിസിനസ്സോ ചെയ്ത് വരുമാനത്തിന്റെ ലോകത്തേക്ക് ആദ്യമായി ചുവടുവെക്കുന്ന ചെറുപ്പക്കാർക്ക് ആദായ നികുതിയെ കുറിച്ച് ഏറെ അറിവ് ഉണ്ടായിരിക്കണമെന്നില്ല. സമ്പാദ്യം പരമാവധിയാക്കുന്നതിനും സുരക്ഷിതമായ ഭാവി ഉറപ്പാക്കുന്നതിനുമുള്ള താക്കോലാണ് സജീവമായ സാമ്പത്തിക ആസൂത്രണം. നികുതി ലാഭിക്കുന്നത് നിങ്ങളുടെ സാമ്പത്തിക ലക്ഷ്യങ്ങൾ നേടാൻ സഹായിക്കുന്ന ഒന്നാണ്. ആദായ നികുതിയെ കുറിച്ചും നികുതി ഇളവുകൾ നേടാനുള്ള ചില വഴികളെ കുറിച്ചും ഈ ലേഖനത്തിലൂടെ കൂടുതൽ അടുത്തറിയാം . ഇക്വിറ്റി-ലിങ്ക്ഡ് സേവിംഗ്സ് സ്കീമുകൾ (ELSS) ELSS മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത് വഴി നിങ്ങൾക്ക് […]